മധുരം നുകരുവാന്‍ വിതുമ്പും ചുണ്ടുകള്‍ നിറയും ആശകള്‍ തൂമണം തൂകിടുമ്പോള്‍ നെഞ്ചു തുടുത്തിടും പഞ്ചശരങ്ങളെന് നെഞ്ചകമഞ്ചത്തില് മാരിക്കുളിര് പകരും പ്രണയപരാഗമായ് പ്രണയപുഷ്പമായ് സുരലോകത്തിലും നവദേവാംഗനേ ഉണ്ടോ നിന് മെയ്യില്‍ ഞാന്‍ മധുമൊഴിയാളേ... അഴകേ കണ്ണാളേ നിന്നെ പുണരും പൊന്നാമ്പല്‍ തേനേ...
മൃദുലസ്മരണകള് കനവായ് നീങ്ങിടും ഇഴകള്‍ നെയ്തിടും മോഹമുദിച്ചിടുമ്പോള് അനുപമപ്രേമമോ അലയെഴുമാഴിപോൽ ഉടലിൽ ശിഞ്ജിതം ചിന്നിപ്പറന്നിടുന്നു നീ വരു ഓമലേ..മാമണി ചന്ദ്രികേ തരു നീ ചുംബനം സ്നേഹപ്രേമാമൃതം താരുണ്യം പൂ ചൂടും മറിമാന്മിഴിയേ.... (അഴകേ....)
Movie/Album name: Spider Man
Movie Summary:Spider-Man (the Malayalam-dubbed version referenced here) follows Peter Parker, a young man who gains spider-like powers after being bitten by a genetically modified spider, and must balance his personal life with the responsibility of fighting crime as the masked hero Spider-Man.
Song Credits: The Malayalam song "Azhake Kannaale" is a dubbed/adapted track associated with the Malayalam version of Spider-Man; specific lyricist and composer credits for this Malayalam adaptation are not documented in available sources.
Musical Style: Melodic film/pop ballad with soft orchestration, typical of Tamil/Malayalam film dub songs of the 2000s.