Anuraagam Nilakkaatha

2021
Lyrics
Language: English

Anuraagam....anuraagam
Anuraagam nilaykkaatha nadiyallayo
Marubhoovil kulirolum mazhayallayo
Pularkaalam nivarthunna sauvarnnamaay
Nisha meettum nilaavinte swara raagamaay
Hridayaakaashamaake niramaalayaay
Athu jeevante aanada sruthiyallayo............
Anuraagam nilaykkaatha nadiyallayo
Marubhoovil kulirolum mazhayallayo......

Padaverunnu veyil naalangal
Theruvorangale nithya chalanangale
Pakal maayunnu....kili paarunnu
Nizhal roopangale swapna shakalangale
Pakal maayunnu....kili paarunnu
Nizhal roopangale swapna shakalangale
Kaanaa kaalathin aazhangal neenthi
Oru saurabham pothiyunnu............
Language: Malayalam

അനുരാഗം...അനുരാഗം.....
അനുരാഗം നിലയ്ക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോലും മഴയല്ലയോ
പുലർകാലം നിവർത്തുന്ന സൗവർണ്ണമായ്
നിശ മീട്ടും നിലാവിന്റെ സ്വരരാഗമായ്
ഹൃദയാകാശമാകെ നിറമാലയായ്
അതു ജീവന്റെ ആനന്ദശ്രുതിയല്ലയോ....
അനുരാഗം നിലയ് ക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോലും മഴയല്ലയോ....

പടവേറുന്നു വെയിൽ നാളങ്ങൾ
തെരുവോരങ്ങളേ നിത്യചലനങ്ങളേ
പകൽ മായുന്നു...കിളിപാറുന്നു
നിഴൽ രൂപങ്ങളേ സ്വപ്നശകലങ്ങളേ
പകൽ മായുന്നു....കിളി പാറുന്നു
നിഴൽ രൂപങ്ങളേ സ്വപ്നശകലങ്ങളേ
കാണാക്കാലത്തിൻ ആഴങ്ങൾ നീന്തി
ഒരു സൗരഭം പൊതിയുന്നൂ......
Movie/Album name: Varthamaanam
Artists