ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ കൂടു മെനയും വിൺ പറവകളേ നാലാളറീയാതെ നാളേയ്ക്കരീമണി തേടി നടക്കും നെയ്യുറുമ്പുകളേ തിരതുളച്ചു പാഞ്ഞ ചുണകളേ പിടിതരാത്ത മീൻ ചിറകുകളേ കടലെഴും നിലാവിലുടുഞൊറി അതിനലുക്കിടും തോണികൾ നിങ്ങൾ
ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ കൂടു മെനയും വിൺ പറവകളേ നാലാളറീയാതെ നാളേയ്ക്കരിമണി തേടി നടക്കും നെയ്യുറുമ്പുകളേ തിരതുളച്ചു പാഞ്ഞ ചുണകളേ പിടിതരാത്ത മീൻ ചിറകുകളേ കടലിനക്കരെ തെളിമണലിൽ ഞൊറികളതിരുകൾ താണ്ടിയൊഴുകുമോ