ആ പുല്ലേൽ ഈ പുല്ലേൽ അല്ലിപ്പൂമല പുല്ലേലും പാപ്പാത്തി പാറിയിരിക്കും കന്നി തേന്മലർ ചില്ലേലും ആ പുല്ലേൽ ഈ പുല്ലേൽ അല്ലിപ്പൂമല പുല്ലേലും പാപ്പാത്തി പാറിയിരിക്കും കന്നി തേന്മലർ ചില്ലേലും
കുന്നിമണി കണ്ണുരുട്ടി മഞ്ഞുകിളി പാട്ടുണ്ട് കണ്ണെഴുതി കാത്തിരിക്കും കുഞ്ഞുപൂവിൻ കൂട്ടുണ്ട് ആ പുല്ലേൽ ഈ പുല്ലേൽ അല്ലിപ്പൂമല പുല്ലേലും പാപ്പാത്തി പാറിയിരിക്കും കന്നി തേന്മലർ ചില്ലേലും
കണ്ണീര് വെച്ച കലത്തിൽ കട്ടുറുമ്പിൻ കുട്ടിക്കുറുമ്പ് തേനൂറും മുളന്തണ്ടിൽ കാറ്റുലയ്ക്കും നോവുപാട്ട് ആ മലേല് പൊന്നുരുക്കി ഏറേറേറേറ് ഈ മരത്തിൻ പൊത്തിലല്ലോ നത്തിരുന്ന് മൂളുന്നു ആ പുല്ലേൽ ഈ പുല്ലേൽ അല്ലിപ്പൂമല പുല്ലേലും പാപ്പാത്തി പാറിയിരിക്കും കന്നി തേന്മലർ ചില്ലേലും
കണ്ണേറ് കണ്ടുമയങ്ങണ് പൂത്തൊരുങ്ങും താഴ്വര നീളെ മാമയില് പീലിവിരിക്കണ് മാരിക്കാർമുകിലാട കണ്ട് പൂമഴയിൽ താളം തുള്ളി ആടാലു കൂടാല്ലോ എൻ കനവിൽ കത്തി നിൽക്കും പൂതിയല്ലോ ആളുന്നു ആ പുല്ലേൽ ഈ പുല്ലേൽ അല്ലിപ്പൂമല പുല്ലേലും പാപ്പാത്തി പാറിയിരിക്കും കന്നി തേന്മലർ ചില്ലേലും
Movie/Album name: Badal
Movie Summary: A group of young friends in a coastal Kerala village find their lives upended by betrayal, loss, and revenge after a fateful incident involving a local don's son.
Song Credits: Music: Sushin Shyam; Lyrics: Anwar Ali; Vocals: Kannur Rajan (as per available credits).
Musical Style: Melodic folk-inflected film song with a rustic, elegiac feel.
Raga Details: Information not available.
Key Artists Involved: Sushin Shyam (composer), Anwar Ali (lyricist).
Awards & Recognition: Information not available.
Scene Context: The song unfolds as a reflective, melancholic number underscoring the emotional turmoil and camaraderie among the film's central characters.