Padivaathilolam azhal padarunna neram Charadoornnu poyidum japamaalayaay njaan Irulinte theeyil mozhi mohamaalumpol Iniyengane noore oru nandi othaan....
Novekunnon allah...novaattunnon allah Ee mannellaam allah....en jannathum allah Theeyekunnon allah....manjaakunnon allah En aanandam allah....en aakaasham allah...allah...allah...

പടിവാതിലോളം അഴൽ പടരുന്ന നേരം ചരടൂർന്നുപോയിടും ജപമാലയായ് ഞാൻ ഇരുളിന്റെ തീയിൽ മൊഴി മോഹമാളുമ്പോൾ ഇനിയെങ്ങനെ നൂറേ....ഒരു നന്ദിയോതാൻ.....
നോവേകുന്നോൻ അള്ളാ...നോവാറ്റുന്നോൻ അള്ളാ ഈ മന്നെല്ലാം അള്ളാ...എൻ ജന്നത്തും അള്ളാ തീയേകുന്നോൻ അള്ളാ...മഞ്ഞാകുന്നോൻ അള്ളാ എൻ ആനന്ദം അള്ളാ...എൻ ആകാശം അള്ളാ...അള്ളാ...അള്ളാ....