ആരോടും പറയാതെ നീയെന്നുള്ളിൽ ആകാശക്കൂടാരമേകി ആരോരുമറിയാതെ ഞാനും നിന്നിൽ ആലോലമായൊന്നു ചൊല്ലി അലിവാർന്നോരാദ്യാനുരാഗത്തിൽ അറിയാതെ ആത്മാവിൻ ചാരെ വന്നു നീയെന്നിൽ അരികത്തു നിന്നാലുമകലേക്കകന്നാലും അഴകേ നീയെന്നിൽ മിന്നും താരം പോലെ
ആരോടും പറയാതെ നീയെന്നുള്ളിൽ ആകാശക്കൂടാരമേകി അലിവാർന്നോരാദ്യാനുരാഗത്തിൽ അറിയാതെ ആത്മാവിൻ ചാരെ വന്നു നീയെന്നിൽ അരികത്തു നിന്നാലുമകലേക്കകന്നാലും അഴകേ നീയെന്നിൽ മിന്നും താരം പോലെ
Movie/Album name: Vavvalum Perakkayum
Movie Summary: Vavvalum Perakkayum (2020) is a Malayalam anthology film comprising multiple standalone stories exploring themes of love, loss, and human relationships.
(Specific lyricist, composer, and playback singer credits are not reliably available.)
Scene Context: The song appears as a melodic, introspective piece within the anthology, accompanying an emotional/romantic moment in one of the film's segments.
(Detailed information on musical style, raga, key artists, and awards is not available for this song.)