ഹോമകുണ്ഠമെരിഞ്ഞതിൽ ഉടലോടെ വീണു ശമിച്ചു ഞാൻ ഉമയായതും ചിതയായതും ഹിമശൈല സൈകത ഭൂമിയിൽ ശിവ ശ്യാമ ശിലയിലുടഞ്ഞതും മണിനാഗമായ്, ശലഭാഗ്നിയായ് പല ജന്മമൂരിയെറിഞ്ഞതും
വർഷ ഹർഷ തടങ്ങളിൽ പഞ്ചാഗ്നി മധ്യ തലങ്ങളിൽ സ്വപ്ന സുപ്തി യുണർച്ചയിൽ പ്രചണ്ഡ വാത പഥങ്ങളിൽ നിത്യ വിസ്‌മൃതിയെത്തുവോളം ഈ നർത്തനം മമ നർത്തനം നർത്തനം മമ നർത്തനം
Movie/Album name: Shyaamaraagam
Movie Summary:Shyaamaragam is a 2020 Malayalam film centered on a young woman navigating love, loss, and self-discovery against a backdrop of music and rural Kerala life.
Song Credits: Sung by K. S. Chithra; Lyrics by B. K. Harinarayanan; Music by M. Jayachandran.
Musical Style: Melodic semi-classical film song with a soft, lyrical lilt.
Raga Details: Set in a raga-based melodic framework with Carnatic influences (often cited in the Mohanam/Shankarabharanam family of scales).
Key Artists Involved: Composer M. Jayachandran, lyricist B. K. Harinarayanan, and playback singer K. S. Chithra.
Scene Context: A reflective, emotional solo picturized on the female lead, expressing longing and reminiscence amid the film's rural, nature-rich setting.