Aathmaavile Vaanangalil
2019
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം
നിന്നോടായ് ചൊല്ലുവാൻ
വയ്യാതെ... പെയ്യാതെ...
നെഞ്ചം നീറുന്നിതാ...
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം
നിന്നോടായ് ചൊല്ലുവാൻ
വയ്യാതെ... പെയ്യാതെ...
നെഞ്ചം നീറുന്നിതാ...
ഏതോ മരാളം പോൽ
നീയാം നദിയിലെൻ മിഴികളിതാ
വിടാതെ... കിനാവിലോ...
നീയൊരാൾ തെളിയവേ
ഞാൻ ഏകാന്തം വേവുന്നു
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം
നിന്നോടായ് ചൊല്ലുവാൻ
വയ്യാതെ... പെയ്യാതെ...
നെഞ്ചം നീറുന്നിതാ...
Movie/Album name: Kettiyolaanu Ente Malakha
Artists