അവൾ വരും വസന്തമായി ഇതൾ തൊടും വിലോലമായി മിഴിയാലെ കനവേകുാൻ മനമാകെ കതിരാടാൻ കാണുംനേരം മൗനം പോലും ഗാനമായി മാറുവാൻ ചാരെ തൂവൽ വീശും വെൺപ്രാവിൻ മന്ത്രണം കേൾക്കുവാന്‍ ഒഴുകാന്‍ ഉള്ളിലെ തേന്‍ നദി വിടരാന്‍ ഉള്ളിലെ വെന്‍മതി ഒഴുകാന്‍ ഉള്ളിലെ തേന്‍ നദി വിടരാന്‍ ഉള്ളിലെ വെന്‍മതി
വിരലുകൾ കോര്‍ക്കാന്‍ മൃദുമൊഴി കേൾക്കാനായ് ഉടലുണരുന്നര ഉയിരുണരുന്നു വിരലുകൾ കോര്‍ക്കാന്‍ മൃദുമൊഴി കേൾക്കാനായ് ഉടലുണരുന്നര ഉയിരുണരുന്നു ദൂരെ ആ വഴി ഈ വഴി വേറെ വേറെയായ് പോകുയോ മേലേ മാരിവില്‍ ചില്ലയയില്‍ കൂടാന്‍ ... പോന്നൊരാ പക്ഷികൾ ഓര്‍ക്കുവാന്‍ ഓര്‍മ്മ തന്‍ പീലികൾ തന്നിടാം കാതിലായ് മെല്ലെയാ തെന്‍ മൊഴിയൊന്നിനി ഒഴുകാന്‍ ഉള്ളിലെ തേന്‍ നദി വിടരാന്‍ ഉള്ളിലെഓ വെന്‍മതി ഒഴുകാന്‍ ഉള്ളിലെ തേന്‍ നദി വിടരാന്‍ ഉള്ളിലെ വെന്‍മതി ആ...ആ.....
നിഴലുകൾ നീങ്ങി ഇരുളല മാറാനായ് നദിയൊഴുകുന്നു കിളിയുണരുന്നു നിഴലുകൾ നീങ്ങി ഇരുളല മാറാനായ് നദിയൊഴുകുന്നു കിളിയുണരുന്നു നാളെ വാതിലിന്‍ ചാരെയായ് ഈറന്‍ പൂവിതൾ നീട്ടുമോ ഏതോ തേങ്ങലിന്‍ നാദമായ് പാടും വീണ തന്‍ തന്തിയില്‍ പാതയില്‍ മാഞ്ഞൊരാ മുദ്രയില്‍ തേടിടാം പാതിയില്‍ തീര്‍ന്നൊരാ യാത്രകൾ നാമിനി ഒഴുകാന്‍ ഉള്ളിലെ തേന്‍ നദി വിടരാന്‍ ഉള്ളിലെഓ വെന്‍മതി ഒഴുകാന്‍ ഉള്ളിലെ തേന്‍ നദി വിടരാന്‍ ഉള്ളിലെ വെന്‍മതി {അവൾ വരും....}