Aaraaro aardramaay aathmaavin vaathilin Chillazhi thuranne ven chiraku thanne En manamoru praavupole paadidunnuvo Kannithuvare kaathirunna kaazhcha kaankayo.... Ho jaane de...ho jaane de... Ho jaane de..ho jaane de....(2)
Aazhitheerathaaraamathil meghakkoodaarathil Mohappattam pole thenni chaayam thatti thoovi paayave... Onnaayidaam.... Paathiyithilaayiram kanavu poovidum sauhridam Neelajala maalayil kanakameenupol ozhukave.... Ho jaane de...ho jaane de... Ho jaane de..ho jaane de....(2)
Aaraaro aardramaay aathmaavin vaathilin Chillazhi thuranne ven chiraku thanne En manamoru praavupole paadidunnuvo Kannithuvare kaathirunna kaazhcha kaankayo.... Ho jaane de...ho jaane de... Ho jaane de..ho jaane de....(2)
Language: Malayalam
ആരാരോ ആർദ്രമായ് ആത്മാവിൻ വാതിലിൻ ചില്ലഴി തുറന്നേ വെൺചിറകു തന്നേ എൻ മനമൊരു പ്രാവുപോലെ പാടിടുന്നുവോ കണ്ണിതുവരെ കാത്തിരുന്ന കാഴ്ച കാൺകയോ.... ഹോ ജാനേ ദേ ...ഹോ ജാനേ ദേ... ഹോ ജാനേ ദേ ...ഹോ ജാനേ ദേ....(2)
ആഴിത്തീരത്താരാമത്തിൽ മേഘക്കൂടാരത്തിൽ മോഹപ്പട്ടം പോലെ തെന്നി ചായം തട്ടിത്തൂവി പായവേ ഒന്നായിടാം.... പാതിയിതിലായിരം കനവു പൂവിടും സൗഹൃദം നീലജലമാലയിൽ കനകമീനുപോൽ ഒഴുകവേ.... ഹോ ജാനേ ദേ ...ഹോ ജാനേ ദേ... ഹോ ജാനേ ദേ ...ഹോ ജാനേ ദേ....(2)