Annu neeyum njanum koodi Oru moovaandan maavinthai vachu Athu thanalaay maaraanaayi Nammal randaalumorumichu vellamozhichu Athilaadyathe maangakkaayi Nammal kaalangalolam kaathirunnu Athilaadyathe kannimaanga pirannu Annu neeyente kavilil ummavachu Maanathu ninnum mazhapeythu Maavinnu vaanam kulireki Paravakal koodonnu kootti Au thaiinnu valarnnoru thanalaayi Au thanalil naam randumirunnu Kaattil ilakal kulireki Au kaattil ilakal kulireki Mathamannu mathilonnu theerthu Au paravakal kooduvittu parannupoyi Au paravakal kooduvittu parannupoyi
Language: Malayalam
അന്ന് നീയും ഞാനും കൂടി ഒരു മൂവാണ്ടൻ മാവിൻതൈ വച്ചു അത് തണലായ് മാറാനായി നമ്മൾ രണ്ടാളുമൊരുമിച്ച് വെള്ളമൊഴിച്ചു അതിലാദ്യത്തെ മാങ്ങക്കായി നമ്മൾ കാലങ്ങളോളം കാത്തിരുന്നു അതിലാദ്യത്തെ കണ്ണിമാങ്ങ പിറന്നു അന്ന് നീയെന്റെ കവിളിൽ ഉമ്മവച്ചു മാനത്തു നിന്നും മഴപെയ്തു മാവിന്ന് വാനം കുളിരേകി പറവകൾ കൂടൊന്നു കൂട്ടി ആ തൈയ്യിന്ന് വളർന്നൊരു തണലായി ആ തണലിൽ നാം രണ്ടുമിരുന്നു കാറ്റിൽ ഇലകൾ കുളിരേകി ആ കാറ്റിൽ ഇലകൾ കുളിരേകി മതമന്ന് മതിലൊന്നു തീർത്തു ആ പറവകൾ കൂടുവിട്ട് പറന്നുപോയി
Movie/Album name: Veembu
Movie Summary:Veembu is a 2018 Malayalam film about a young man's journey through love, loss, and self-discovery set against the backdrop of rural Kerala.
Song Credits: Not available.
Musical Style: Melodic, folk-influenced Malayalam film song with an emotional, nostalgic tone.