Kaanuvaan pidayumen mizhi Vijana veethiyil ithuvare Thedave arike ninnu nee Oru nilaavu pol varikayaay Churul mudiyizhayil thirukee njaan Ee paneeralar thozhee Ariyaathe neeyaa vazhiyoramonnil Kalayaathe choodi varumo Anuraaganeela nadi neenthi neenthi varum Aadimaasa mukile Eni choodukente hrdayabhilaashamoru Maarivillin ithalaay Au...au...au....au...
Language: Malayalam
അനുരാഗനീല നദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിൻ ഇതളായ് പകരൂ നീർമണി നീ പടരൂ ജീവനിൽ നീ ഹരിതാർദ്രമീ തണലിടങ്ങളിൽ അരികിൽ ചായൂ നീലമയിലായ് അനുരാഗനീല നദി നീന്തിനീന്തിവരും ആടിമാസ മുകിലേ
കാണുവാൻ പിടയുമെൻ മിഴി വിജന വീഥിയിൽ ഇതുവരെ തേടവേ അരികെ നിന്നു നീ ഒരു നിലാവു പോൽ വരികയായ് ചുരുൾ മുടിയിഴയിൽ തിരുകീ ഞാൻ ഈ പനീരലർ തോഴീ അറിയാതെ നീയാ വഴിയോരമൊന്നിൽ കളയാതെ ചൂടി വരുമോ അനുരാഗനീല നദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിൻ ഇതളായ് ആ...ആ...ആ....ആ...
Movie/Album name: Paviyettante Madhurachooral
Movie Summary:Paviyettante Madhurachooral is a 2018 Malayalam drama about a young man, Paviyettan, living in a rural village, whose life and dreams are shaped by love, loss, and the harsh realities of his circumstances.
Song Credits: Sung by K. S. Harisankar; composed by Ranjin Raj; lyrics by B. K. Harinarayanan.
Musical Style: Melancholic filmi pathos ballad with classical Carnatic underpinnings, marked by slow tempo, sustained strings, and expressive, grief-laden vocals.
Raga Details: Built on a raga conveying pathos and longing (karuna rasa), typical of Malayalam pathos compositions; exact raga not officially documented.
Key Artists Involved: Composer Ranjin Raj, lyricist B. K. Harinarayanan, playback singer K. S. Harisankar.
Scene Context: A pathos version of the film's title song, used in emotionally charged moments depicting the protagonist's sorrow, separation, or inner turmoil.