അനുരാഗ നീലനദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെന്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിൻ ഇതളായ് പകരൂ നീ മണിയേ പടരൂ ജീവനിൽ നീ ഹരിതാർദ്രമീ തണലിടങ്ങളിൽ അരികിൽ ചായു നീല മയിലായ് (അനുരാഗ)
കാണുവാൻ പിടയുമെൻ മിഴി വിജന വീഥിയിൽ ഇതുവരെ തേടവേ അരികിൽ ഇന്നു നീ ഒരു നിലാവുപോൽ വരികയായ് ചുരുൾ മുടിയിണയിൽ തിരുകീ ഞാൻ ഈ പനിനീരല തോഴീ അറിയാതെ നീയാ വഴിയോരവും നീ കളയാതെ ചൂടി വരുമോ
അനുരാഗ നീലനദി നീന്തി നീന്തി വരും ആടിമാസ മുകിലേ ഇനി ചൂടുകെന്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിൻ ഇതളായ് പകരൂ നീ മണിയേ പടരൂ ജീവനിൽ നീ ഹരിതാർദ്രമീ തണലിടങ്ങളിൽ അരികിൽ ചായു നീല മയിലായ്....