താരാട്ടു പാടാൻ ഈണമില്ല താളം ചേരില്ല എന്നാലുമെന്നുള്ളം നീയുറങ്ങാൻ പാട്ടായ് മാറീടാം അമ്മക്കിനാവായ് കണ്ണെഴുതീടാം ചേലിൽ നിന്നെ സ്നേഹം കൊണ്ടേ മാമൂട്ടാം ആരോ ആരോ ആരാരോ (ആരിരോ....)
നീയോ വളരാൻ കണ്ണും നട്ടേ കാത്തേ നിന്നീടാം എന്റെ സ്വന്തമായി മണ്ണിതിലോ എന്നും നീ മാത്രം കണ്ണീർമഴകൾ പുഞ്ചിരി വെയിലായ് മാറ്റാമെന്നും ഞാനീ നെഞ്ചിൽ ചേർത്തീടാം ആരോ ആരോ ആരാരോ... (ആരിരോ....)
Movie Summary:Koodasha is a 2018 Malayalam film about a man who, after being released from prison, tries to reconnect with his daughter while confronting the ghosts of his past.
Song Credits: Sung by K. S. Chithra; music composed by M. Jayachandran; lyrics by Rafeeq Ahamed.
Musical Style: A gentle, melodic lullaby-style film song with soft orchestration, characteristic of M. Jayachandran's emotive style.
Raga Details: Not available.
Key Artists Involved: K. S. Chithra (playback singer), M. Jayachandran (composer), Rafeeq Ahamed (lyricist).