അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്ക് മറികടന്നോടണം പലവഴിക്ക് അതിനിവനില്ലൊരു മിടുമിടുക്ക് വീഴുമ്പോൾ പിടിച്ചത് മര മുരിക്കടിമുടി പാര വന്നുവൊരു വഴിയായ് ദുരിതമോടെ കഴിയേണം കാലമിന്നു കലികാലം ഇടംവലം ദുരിതങ്ങൾ വഴിതെറ്റി പറക്കുന്ന കനവുകളെ വരമൊന്നു കൊതിക്കുന്നൊരടിയനിവൻ വഴി മറയും കാലു തളരും തലയിൽ നിന്നിനിയെന്നു വര തെളിയും (വഴിതെറ്റി ..)
ധനിസ ഗരിസ ധനിസ ഗരിസ ധനിസ ഗരിസ ധനിസ ഗരിസ.... ധനിസ ഗരിസ ധനിസ ഗരിസരിമ മപധ രി രിഗരിഗരിമഗരിസ രിഗരിഗരിമഗരിനി ധനിസ രിസരി സരിഗമപ കുന്നോളം ഭാരം തലയിലും പേറി നടുതല്ലി വീഴുന്നേ പരുന്തിന്റെ താഴേ പറക്കുന്ന ഭൂമിയിലടിമുടി തൊന്തരവ് ഗതികേടു കാലത്ത് വെട്ടിലാക്കുന്ന പണിയിതു വന്നല്ലോ പാവം പുലി പോലും ഇനി എലിയുടെ കാൽകീഴിൽ ലോകം തലകീഴായ് ഇനിയിവനുടെ തലമേലേ (അഴിക്കുമ്പോൾ ..)
Movie/Album name: Maangalyam Thanthunanena
Movie Summary:Maangalyam Thanthunanena (2018) is a Malayalam family drama about a newly married couple navigating financial troubles, misunderstandings, and family pressures, with the husband's struggles and the couple's bond at the center of the story.
Song Credits:
- Song: "Azhikkumbol Murukunna Palakurukku"
- Film: Maangalyam Thanthunanena (2018)
- Lyrics: (traditional/folk-style lines; specific lyricist credit not reliably documented)
- Music: (composer credit not reliably documented)
- Playback: (singer credit not reliably documented)
Musical Style: A light, folk-flavored Malayalam film song with a conversational, rhythmic lilt typical of Kerala folk/naadan paattu idioms.
Raga Details: No confirmed raga classification is documented for this song.
Key Artists Involved: Featured in the film starring Kunchacko Boban and Nimisha Sajayan; full crew credits for this track are not reliably available.
Awards & Recognition: No documented awards specific to this song.
Scene Context: The song appears in the film's narrative as a light, folk-tinged piece accompanying everyday/domestic moments of the couple; exact placement details are not reliably documented.