Akalangal Izha Neythu

2018
Lyrics
Language: English

Akalangal izhaneythu marayunnathaaro
Marutheeramariyaathe uzhalunnathaaro
Eniyee vazhiyil uyarunna kaattil
Ariyunnoridanenju pidayunna thaalam
Nimishangaloru nertha kanavaaya mannil
Nirayunna shalabhangalaay
Irulil theliyunna thiriyil
Anayunna ravin varnnangalaay
Unarum naalangalarikil
Kaanathe poliyum mohangalaay

Arivenalum thanaldooravum
Oli mangidum puthujeevanil
Maunangalaay kalarunnoree
Kanneerinum thunayekumo
Ekaanthanaalil theecchoodinullil
Nizhal maanju pokum yaamangalaay
Pakalveena manthedi alayunnuvo
Irulil theliyunna thiriyil
Anayunna ravin varnnangalaay
Unarum naalangalarikil
Kaanathe poliyum mohangalaay

Pakayerumee edanaazhiyil
Uzhalunnuvo ariyaathe naam
Marutheeravum olivaanavum
Cheruroopamaay udayunnuvo
Aaro pakarnnoru novinte eenam
Oru maathrayengo kelkkunnuvo
Mizhineerilurukunna kanavaayi njaan
Irulil theliyunna thiriyil
Anayunna ravin varnnangalaay
Unarum naalangalarikil
Kaanathe poliyum mohangalaay
Language: Malayalam

അകലങ്ങൾ ഇഴനെയ്തു മറയുന്നതാരോ
മറുതീരമറിയാതെ ഉഴലുന്നതാരോ
ഇനിയീ വഴിയിൽ ഉയരുന്ന കാറ്റിൽ
അറിയുന്നൊരിടനെഞ്ചു പിടയുന്ന താളം
നിമിഷങ്ങളൊരു നേർത്ത കനവായ മണ്ണിൽ
നിറയുന്ന ശലഭങ്ങളായ്
ഇരുളിൽ തെളിയുന്ന തിരിയിൽ
അണയുന്ന രാവിൻ വർണ്ണങ്ങളായ്
ഉണരും നാളങ്ങളരികിൽ
കാണാതെ പൊലിയും മോഹങ്ങളായ്

എരിവേനലും തണൽദൂരവും
ഒളി മങ്ങിടും പുതുജീവനിൽ
മൗനങ്ങളായ് കലരുന്നൊരീ
കണ്ണീരിനും തുണയേകുമോ
ഏകാന്തനാളിൽ തീച്ചൂടിനുള്ളിൽ
നിഴൽ മാഞ്ഞു പോകും യാമങ്ങളായ്
പകൽവീണ മൺതേടി അലയുന്നുവോ
ഇരുളിൽ തെളിയുന്ന തിരിയിൽ
അണയുന്ന രാവിൻ വർണ്ണങ്ങളായ്
ഉണരും നാളങ്ങളരികിൽ
കാണാതെ പൊലിയും മോഹങ്ങളായ്

പകയേറുമീ ഇടനാഴിയിൽ
ഉഴലുന്നുവോ അറിയാതെ നാം
മറുതീരവും ഒളിവാനവും
ചെറുരൂപമായ് ഉടയുന്നുവോ
ആരോ പകർന്നോരു നോവിന്റെ ഈണം
ഒരു മാത്രയെങ്ങോ കേൾക്കുന്നുവോ
മിഴിനീരിലുരുകുന്ന കനവായി ഞാൻ
ഇരുളിൽ തെളിയുന്ന തിരിയിൽ
അണയുന്ന രാവിൻ വർണ്ണങ്ങളായ്
ഉണരും നാളങ്ങളരികിൽ
കാണാതെ പൊലിയും മോഹങ്ങളായ്
Movie/Album name: Theekkuchiyum Panithuliyum

Movie Summary: Theekkuchiyum Panithuliyum is a 2018 Malayalam film about a struggling street performer and a runaway young woman whose unexpected friendship helps them confront their painful pasts and find hope.

Song Credits: - Song: Akalangal Izha Neythu - Year: 2018 - Film: Theekkuchiyum Panithuliyum - Language: Malayalam

Musical Style: Melancholic melodic film song with a soft, contemplative orchestration.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists