Aaraarum kaanathe Ninne njaan kaanumbol Aaraarum ariyaathe Ninnil njanariyum nin svaram En kanavil nirayum Geetham nin manam priyane (aaraarum ..)
Nin mizhikal nirayum neram Nin chaarathethum njaan Nin mozhikal itarum neram Ninne pulkum njaan Priyane priyane Nin madiyil chaayumbol Ninnil njaan aliyumbol Neeyennumente priyane Nin madiyil chaayumbol Ninnil njaan aliyumbol Neeyennumente priyane (aaraarum ...)
Language: Malayalam
ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ (ആരാരും ..)
നിൻ മിഴികൾ നിറയും നേരം നിൻ ചാരത്തെത്തും ഞാൻ നിൻ മൊഴികൾ ഇടറും നേരം നിന്നെ പുൽകും ഞാൻ പ്രിയനേ പ്രിയനേ നിൻ മടിയിൽ ചായുമ്പോൾ നിന്നിൽ ഞാൻ അലിയുമ്പോൾ നീയെന്നുമെൻറെ പ്രിയനേ നിൻ മടിയിൽ ചായുമ്പോൾ നിന്നിൽ ഞാൻ അലിയുമ്പോൾ നീയെന്നുമെൻറെ പ്രിയനേ (ആരാരും ...)
Movie/Album name: Kinaavalli
Movie Summary:Kinaavalli is a 2018 Malayalam film centered on a young woman's dreamlike journey of love, loss, and self-discovery, weaving reality and imagination together.
Song Credits: Song: "Aaraarum Kanaathe"; Film: Kinaavalli (2018); Language: Malayalam.
Musical Style: Melancholic melodic film song with soft orchestration, blending gentle acoustic textures with a contemplative, ballad-like feel.