അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു മധുര സംഗീതത്തിൽ മുങ്ങിയിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
നിൻമുടിതുമ്പിലെ ജലബിന്ദുവിൽ ഞാൻ സൂര്യനായ് മറഞ്ഞിരുന്നൂ നിൻ മൃദുചുംബന രേഖയിൽ ശശിലേഖ പ്രണയമനോഹര ചിത്രം വരഞ്ഞു പ്രണയമനോഹര ചിത്രം വരഞ്ഞു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
നീയൊന്നു തൊടുമ്പോൾ മനസ്സിൻ സിതാറിൽ വൃന്ദാവനസാരംഗ ..വൃന്ദാവനസാരംഗ നീയൊന്നു പിണങ്ങിയാൽ കൈവളയിൽ പോൽ ശോകാർദ്ര താളം കിലുങ്ങി .. ശോകാർദ്ര താളം കിലുങ്ങി
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു മധുര സംഗീതത്തിൽ മുങ്ങിയിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
Movie/Album name: Prashna Parihaarashaala
Sentence Summary:Prashna Parihaarashaala is a 2018 Malayalam film centered on a question-and-answer (doubt-clearing) institute and the people connected to it.
Song Credits: Song: "Athramel Athramel"; Movie: Prashna Parihaarashaala (2018).