ആരാണു നീ രാവെഴുതും താരകയോ ആരാണു നീ വാർമഴവില്ലോ ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരു മഴയായ് പെയ്യാം നിന്നിൽ ഞാൻ ഒരു കടലായ് മൗനം മൊഴി തിരയും നേരം അറിയുകയായ് നമ്മൾ ആദ്യമായ് ഏതേതോ പാട്ടിൻ പല്ലവി പോലെന്നിൽ ചേരും മെല്ലെ നീ അനുപല്ലവിയായി ഞാൻ ഏതേതോ പാട്ടിൻ പല്ലവി പോലെന്നിൽ ചേരും മെല്ലെ നീ അനുപല്ലവിയായി ഞാൻ ആരാണു നീ ആരാണു നീ
ഓ...ഓ...ഓ.... നീയൊരാൾ മാത്രമായ് ഉയിരിൻ താളിൽ നിൻ മുഖം തേടലായ് പകലും രാവും ആഴിയാം കൺകളിൽ ഹൃദയം താനേ താണുപോയ് താണുപോയ് പവിഴം പോലെ നോവാണോ തേനാണോ അനുരാഗം ആ... കാണാതെ തീയാളീ എൻ നെഞ്ചിൽ ഓരോരോ ഓരോരോ ഋതു മാറി നീയെന്നിൽ പൂപോലെ വിടരാനായ് അഴകോടെ ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരു മഴയായ് പെയ്യാം നിന്നിൽ ഞാൻ ഉരുകിടുമെന്നുള്ളം പ്രണയനിലാമേഘം ഒരു മഴയായ് പെയ്യാം നിന്നിൽ ഞാൻ
ഏതേതോ പാട്ടിൻ പല്ലവി പോലെന്നിൽ ചേരും മെല്ലെ നീ അനുപല്ലവിയായി ഞാൻ
Movie/Album name: My Story
Movie Summary:My Story (2018) is a Malayalam romantic drama starring Prithviraj Sukumaran and Parvathy Thiruvothu, following the intertwined lives of two people who meet in Auckland, New Zealand, and navigate love, separation, and destiny across continents.
Song Credits:
- Song: Aaaraanu Nee
- Film: My Story (2018)
- Lyrics: B.K. Harinarayanan
- Music: Shaan Rahman
- Singer: Karthik
- Language: Malayalam
Musical Style: Melodic romantic ballad with contemporary film-score orchestration, soft acoustic guitar and strings underpinning a soulful male vocal.
Raga Details: Built on a melodic mode with prominent use of Mohanam/Kalyani-adjacent phrase structures (information on a specifically cited raga is not officially documented).
Awards & Recognition: No major awards documented specifically for this song.
Scene Context: The song features in the film as a reflective, romantic montage expressing the emotional longing and introspection of the lead characters as they grapple with their feelings and the distance between them.