പുലരികളിൽ പൊടിയും ഹിമകണമെന്ന പോൽ ഇലകളിൽ നിന്നുയരും വനശലഭങ്ങൾ പോൽ ഹൃദയമേ ചിറകാർന്നതെന്തിനോ പ്രണയമേ നിറവാനമാകയോ ഉദയതാരമേ അരികിലൊന്നു നീ പ്രിയനുമായ് വേഗം പോരൂ
കടലിലേ പിറ പോലെ തിരയുമെൻ മിഴിനീളേ മധുരമാം ഒരു നേർത്ത നൊമ്പരം ഹൃദയവേണുവിൽ ഒരു ഗാനമായ് വിണ്ണിൽ നിന്നുമെൻ മുടിയിൽ വന്നുതിരും പൂവുകൾ ഇന്നതിന്റെ സൗരഭത്തിൽ ഉണരുകയായ് പുലരിയിൽ ഒരു സ്വർണ്ണനാളമായ് ഇരവിലും ഒരു കുഞ്ഞുമിഞ്ഞലായ് മനസ്സിനുള്ളിലെ കുടിലിനുള്ളിലായ് കനവുപോൽ കൂടെ ആരോ
Movie/Album name: Koode
Movie Summary: Koode is a Malayalam drama about Joshua, who returns home from abroad after years away and reconnects with his estranged family, while grieving the loss of his beloved younger sister Jenny, whose memory lingers as a guiding presence in his life.
Song Credits:
- Song: Aararo
- Movie: Koode (2018)
- Lyrics: Rafeeq Ahammed
- Music: M. Jayachandran
- Singer: Anne Amie
- Language: Malayalam
Musical Style: A soft, lilting melody with a lullaby-like quality, blending gentle acoustic and orchestral textures with a delicate, emotive vocal delivery.
Raga Details: Information not available.
Key Artists Involved:
- Composer: M. Jayachandran
- Lyricist: Rafeeq Ahammed
- Singer: Anne Amie
- Director: Anjali Menon
- Film starring: Prithviraj Sukumaran, Nazriya Nazim, Parvathy Thiruvothu
Awards & Recognition: Information not available.
Scene Context: The song is a tender, lullaby-style piece associated with the affectionate bond and memories shared between Joshua and his late sister Jenny, underscoring the film's themes of loss, love, and remembrance.