അപ്പൂപ്പൻതാടി പാറണ ചേലിൽ ആകാശത്തോളം പോകണ കണ്ടാ വല്ലതു മാറാൻ നല്ലതു ചേരാൻ ചില്ലറ തേടി ചില്ലകൾ തേടി ഉയിരു ചേർന്നേ പോണെങ്ങോ അന്തിനിലാവിൽ ചേക്കേറാൻ കുറുമ്പുമായ് കനവിന്റെ പൂവിളിയായ് കനവിന്റെ പൂവിളിയായ്
നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ കണ്ണീരും വേവും പങ്കിട്ടു നമ്മൾ ചങ്കോടു ചങ്കായ് കൂടുന്ന കണ്ടോ ഉയിരു മെല്ലേ മായുന്നേ പുഞ്ചിരിവെട്ടം വീഴുന്നേ കുറുമ്പുമായ് കനവിന്റെ പൂവിളിയായ് കനവിന്റെ പൂവിളിയായ്...
നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ
Movie/Album name: B Tech
Movie Summary:B Tech (2018) is a Malayalam campus drama following a group of engineering students navigating friendship, love, academic pressure, and the darker side of college life.
Scene Context: The song appears as a light-hearted, comic situation number picturized around the characters in a fun, playful setting within the campus narrative of the film.