Aanandhame

2018
Lyrics
Language: Malayalam

പോരാമേ.... നിൻ കൂടെ..... കാതങ്ങൾ ദൂരേ...
മേഘങ്ങൾ.... പോലെ നാം... ചേരുന്നേ താനേ...
ആനന്ദമേ.... സർവ്വമാനന്ദമേ...
ആനന്ദമേ.... ആനന്ദമേ...

പോരാമേ.... നിൻ കൂടെ..... കാതങ്ങൾ ദൂരേ...
മേഘങ്ങൾ.... പോലെ നാം... ചേരുന്നേ താനേ...
ആനന്ദമേ.... സർവ്വമാനന്ദമേ...
ആനന്ദമേ.... ആനന്ദമേ...
Movie/Album name: Aravindante Adhithikal
Artists