അകലുമ്പോൾ അരികെയണയാൻ കൊതിയേറും ഹൃദയവഴിയിൽ രാത്രി പെയ്ത നിനവോ...നനയുമൊരു ശോകരാഗമലരോ... പെയ്തൊഴിഞ്ഞ വഴിയിൽ കുറുകുമൊരു മഴനിലാകിളിയേ.... ഇതുവഴി നീ വരുന്നനാൾ തളിരണിയും കിനാവുകൾ നറുമലരിൻ ദലങ്ങളിൽ സ്‌മൃതിശലഭങ്ങൾ പാറിടും മധുരമൊഴികൾ കേൾക്കുവാനീ വഴിമരങ്ങൾ കാതോർക്കും.... ഓ ...ഓ....ഓ.....
Movie/Album name: Mazhayathu
Movie Summary:Mazhayathu is a 2018 Malayalam drama about a father-daughter relationship strained by the daughter's relationship choices and the emotional distance that follows.
Song Credits: Not reliably available.
Musical Style: Melancholic, soft melodic film song with an emotional, introspective tone.