SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Alle alle alle neeyoru thaaramanohari poovalle Ille ille ille ninnile naananilaavilu njanille Illennotheedalle manimulle nee pinangalle Chummaa poyeedalle mozhi chollaan thaamasikkalle Eniyennaalum pinnaale njanenna thennalille Chiri mottitta mullayil ettittu chuttiyum ottumariyaathita muttiyurummiyum Angottumingottumodiya kaattullilikkili koottiyille (2) (alle alle ....) Manasilille manasennumolichu vachathalle Chirichathille chiriyullil adakkivachathalle Poovilanji manamaay naattuvazhiyithile Nee varunna samayam orathu kaatthille Maarivillinnoliye poovarambu thiriye Kannerinju pathiye neeyenne nokkiyille Pavanurukiya veyile avalude manamariye Madiyaruthathu parayaan neeyente svanthamalle Chiri mottitta mullayil ettittu chuttiyum ottumariyaathita muttiyurummiyum Angottumingottumodiya kaattullilikkili koottiyille (alle alle ....) Ninachathalle ninavennum ninakku vendiyalle Kothichathalle kothichennum aduthu vannathalle Vaarmudiyum medanje kuppivalayaninje Raakkanavin puzhathan theerathu vannathalle Mohalipi nirayaay ulchumaru niraye Ennumente sakhiye ninneyezhuthiyille Karimashiyidumazhake kilukilungana kurumbe Marumozhiyonnu parayoo ennennumishtamalle (alle alle alle...) അല്ലേ അല്ലേ അല്ലേ നീയൊരു താരമനോഹരി പൂവല്ലേ ഇല്ലേ ഇല്ലേ ഇല്ലേ നിന്നിലെ നാണനിലാവില് ഞാനില്ലേ ഇല്ലെന്നോതീടല്ലേ മണിമുല്ലേ നീ പിണങ്ങല്ലേ ചുമ്മാ പോയീടല്ലേ മൊഴി ചൊല്ലാൻ താമസിക്കല്ലേ ഇനിയെന്നാളും പിന്നാലെ ഞാനെന്ന തെന്നലില്ലേ ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും അങ്ങോട്ടുമിങ്ങോട്ടുമോടിയ കാറ്റുള്ളിലിക്കിളി കൂട്ടിയില്ലേ (2) (അല്ലേ അല്ലേ ....) മനസ്സിലില്ലേ മനസെന്നുമൊളിച്ചു വച്ചതല്ലേ ചിരിച്ചതില്ലേ ചിരിയുള്ളിൽ അടക്കിവച്ചതല്ലേ പൂവിലഞ്ഞി മണമായ് നാട്ടുവഴിയിതിലെ നീ വരുന്ന സമയം ഓരത്തു കാത്തതില്ലേ മാരിവില്ലിന്നൊളിയെ പൂവരമ്പു തിരിയെ കണ്ണെറിഞ്ഞു പതിയെ നീയെന്നെ നോക്കിയില്ലേ പവനുരുകിയ വെയിലെ അവളുടെ മനമറിയെ മടിയരുതത് പറയാൻ നീയെന്റെ സ്വന്തമല്ലേ ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും അങ്ങോട്ടുമിങ്ങോട്ടുമോടിയ കാറ്റുള്ളിലിക്കിളി കൂട്ടിയില്ലേ (അല്ലേ അല്ലേ ....) നിനച്ചതല്ലേ നിനവെന്നും നിനക്കു വേണ്ടിയല്ലേ കൊതിച്ചതല്ലേ കൊതിച്ചെന്നും അടുത്ത് വന്നതല്ലേ വാർമുടിയും മെടഞ്ഞേ കുപ്പിവളയണിഞ്ഞേ രാക്കനവിൻ പുഴതൻ തീരത്തു വന്നതല്ലേ മോഹലിപി നിരയായ് ഉൾച്ചുമരു നിറയെ എന്നുമെന്റെ സഖിയെ നിന്നെയെഴുതിയില്ലേ കരിമഷിയിടുമഴകേ കിലുകിലുങ്ങണ കുറുമ്പേ മറുമൊഴിയൊന്നു പറയൂ എന്നെന്നുമിഷ്ടമല്ലേ (അല്ലേ അല്ലേ അല്ലേ...)
Movie/Album name: Premasoothram
Sentence Summary: Premasoothram is a 2018 Malayalam romantic comedy about a young man, Prakashan, who is pressured by his friends to fall in love, leading to a series of humorous and heartfelt encounters.
Song Credits: Sung by Vineeth Sreenivasan; Lyrics by B. K. Harinarayanan; Music composed by Vidyasagar.
Musical Style: Upbeat, melodic romantic comedy number with a folk-pop flavor.
Key Artists Involved: Music by Vidyasagar; vocals by Vineeth Sreenivasan; lyrics by B. K. Harinarayanan; film directed by Jiju Ashokan.
Scene Context: The song plays as a lively romantic montage in the film, accompanying the lead character's lighthearted pursuit and musings on love.
Artists