കമ്മാര സംഭവം കമ്മാര സംഭവം കമ്മാര സംഭവം കമ്മാര സംഭവം... കമ്മാര സംഭവം കമ്മാര സംഭവം
ആഴിക്കുള്ളിൽ വീണാലും നീ മാനത്തേറും സൂര്യൻ നേര് നിറയും താരകം ഏഴയ്ക്കെന്നും നെഞ്ചം നൽകി കൂടെ നിൽക്കും തോഴൻ കേഴും ജനപഥൻ നായകൻ ചതി തൻ വലകൾ അരിയും പൊരുതും വെട്ടും വന്നാൽ ഒറ്റക്കേ നീ കെട്ടും കെട്ടിക്കും കൈയ്യാമങ്ങൾ ധീരാ നിന്നിൽ പൂവായ് മാറിടും കമ്മാര സംഭവം കമ്മാര സംഭവം
പഞ്ചഭൂതം പിടയണ കഥയിത് കമ്മാര സംഭവം ഓ ആയിരത്തിൽ ഒരുവ്രനാം ഇവനില് സ്നേഹമായോരേ ഓ നിങ്ങളാണെൻ കരളില് പദമിനി ജീവസമരമിതാ വഞ്ചകർക്കും ഒറ്റുകാർക്കും മണ്ണിലെല്ലാം ഓർക്കാം ജന്മദേശം നമ്മുടേതാണെന്നുമെന്നുമോർക്ക് തോക്കിന് മുന്നില് തോറ്റു കൊടുക്കുകയില്ലിനി മുന്നോട്ട് തീയും കാറ്റും വന്നാലും നീ വാടിപ്പോകില്ല പാപം ചെയ്യും കൈകൾ താണീ മണ്ണിൽ താഴില്ല കമ്മാര സംഭവം കമ്മാര സംഭവം കമ്മാര സംഭവം കമ്മാര സംഭവം... കമ്മാര സംഭവം കമ്മാര സംഭവം
വീരരക്തം എഴുതിയ കഥയിത് കമ്മാര സംഭവം ഓ ആംഗലേയ പടയുടെ അടിമകൾ ആയിടേണ്ടല്ലോ ഓ നേരു തീണ്ടാ ഭരണമിതടിമുടി മാറ്റുമിവിടെയിതാ കൽതുരങ്കം പത്മവ്യൂഹം ഭസ്മമാക്കും നീയേ പട്ടിണിപ്പാവത്തിനായി യുദ്ധമാടും നീയേ പോരു വിളിച്ചു ജയിച്ചു വരുന്നവനാണിതു കമ്മാരൻ പോരാടുമ്പോൾ വാനം മുട്ടും വേഗം കമ്മാരൻ ചങ്ങാതിക്കോ തോരാതേകും സ്നേഹം കമ്മാരൻ ആഴിക്കുള്ളിൽ വീണാലും നീ മാനത്തേറും സൂര്യൻ നേര് നിറയും താരകം ഏഴക്കെന്നും നെഞ്ചം നൽകി കൂടെ നിൽക്കും തോഴൻ കേഴും ജനപഥൻ നായകൻ ചതിതൻ വലകൾ അരിയും പൊരുതും വെട്ടും വന്നാൽ ഒറ്റക്കേ നീ കെട്ടും കെട്ടിക്കും കൈയ്യാമങ്ങൾ ധീരാ നിന്നിൽ പൂവായ് മാറിടും കമ്മാര സംഭവം കമ്മാര സംഭവം.... കമ്മാര സംഭവം കമ്മാര സംഭവം
Movie/Album name: Kammara Sambhavam
Movie Summary: Kammara Sambhavam is a Malayalam period satire about Kammaran Nambiar, a man whose life story is twisted and exaggerated by a filmmaker into a patriotic legend, exposing the gap between historical truth and cinematic myth-making.
Song Credits:
- Song: Aazhikkullil
- Film: Kammara Sambhavam (2018)
- Lyrics: Rafeeq Ahammed
- Music: M. Jayachandran
- Singer: K. S. Chithra (with chorus)
- Language: Malayalam
Musical Style: A soulful, semi-classical melody with devotional/folk undertones, orchestrated with strings and gentle percussion, building into an emotive, layered chorus.
Raga Details: Set primarily in a raga evoking pathos and devotion—closely resembling Shivaranjani (with its characteristic longing, minor-inflected phrases), though not a rigid classical composition.
Key Artists Involved:
- Composer: M. Jayachandran
- Lyricist: Rafeeq Ahammed
- Singer: K. S. Chithra
- Director: Rathish Ambat
- Lead actors: Dileep, Siddharth, Namitha Pramod
Awards & Recognition: Information not available.
Scene Context: The song unfolds as a poignant, reflective piece tied to the film's emotional/period sequences, underscoring themes of loss, yearning, and the sea ("aazhi" meaning ocean)—used to heighten the tragic, mythic atmosphere surrounding Kammaran's story.