പടികയറി വരണ ബംബറോ വിധി വെറുതെയിടണ നമ്പറോ ശനിയിറുകി മുറുകി നിൽക്കവേ വഴി പിശകി വരണ ശുക്രനോ താണു പോണ വേളയിൽ തോണി വന്നു പൊക്കിയോ ഊരി വച്ചൊരാശതൻ .. ബൾബൊരു ഒരു ഞൊടി കത്തിയോ ആഹാ... ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം ആഹാ... ഇത് നാടറിയാതൊളിപ്പിച്ച കാര്യം ആഹാ... ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം ആഹാ... ഇത് നാടറിയാതൊളിപ്പിച്ച കാര്യം
എന്തോരം തന്നാലും വേണ്ടെന്ന് ചൊല്ലാൻ തോന്നാത്തതൊന്നുണ്ടേൽ കാശൊന്നു തന്നെ തീരാൻ കിടക്കുന്ന നേരത്ത് പോലും കാശെന്ന് കേട്ടാലോ കൈനീളും താനെ
മനമേ ഇത് മായമോ കഥയിൽ ഗതിമാറ്റമോ തുടരെ മഴ പെയ്യവേ തൊടിയിൽ നിധി പൊന്തിയോ കൈമെയ് അനങ്ങാതെ ഒട്ടൊരു പിടി കിട്ടുമോ ആഹാ ...ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം ഇത് നാടറിയാതൊളിപ്പിച്ച കാര്യം... ആഹാ ...ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം ഇത് നാടറിയാതൊളിപ്പിച്ച കാര്യം...
Movie/Album name: Orayiram Kinakkalaal
Movie Summary:Orayiram Kinakkalaal follows a group of desperate men who turn to crime to solve their financial troubles, only to find their plans spiraling into chaos and unforeseen consequences.
Song Credits:
- Song: "Aahaa"
- Film: Orayiram Kinakkalaal (2018)
- Music: Sreejith Edavana
- Lyrics: (as credited in film)
- Playback: (as credited in film)
Musical Style: Melodic contemporary Malayalam film song with soft, lyrical phrasing blending light acoustic textures with modern orchestration.
Raga Details: Information not available.
Key Artists Involved: Composer Sreejith Edavana; performed by the film's credited vocalists and musicians.