അരികിലെൻ അരികിലായ് തെന്നലായ് വരാൻ പ്രണയവും വിദൂരമായ് കാത്തിരുന്നുവോ... മധുരമാം ലഹരിയായ് അനുപദമിന്നരികിൽ വരാൻ ആരിതെൻ കനവുകളിൽ ഇതാദ്യമായ് തേടി നിൻ കഥകളിലെ എന്നെ ഞാൻ സ്വയം....
മാരിവിൽ തൂകുന്നൊരീ ഏഴിതൾ വർണ്ണങ്ങളെ ശലഭമിതിലേ വരും ചിറകിലണിയാൻ നിറം നീഹാരങ്ങൾ മായുന്ന നേരം എൻ മുന്നിൽ വിരിയാമോ സ്വയം.....
Movie Summary:Kadha Paranja Kadha is a Malayalam anthology film weaving together multiple emotional stories, with "Arikil En Arikil" belonging to its romantic segment.
Song Credits:
- Song: Arikil En Arikil
- Film: Kadha Paranja Kadha (2018)
- Singer: K. S. Harisankar
- Music: Ranjin Raj
- Lyrics: B. K. Harinarayanan
Musical Style: Melodic romantic ballad with soft orchestration, characteristic of contemporary Malayalam film music.
Raga Details: Not available.
Key Artists Involved: K. S. Harisankar (playback singer), Ranjin Raj (composer), B. K. Harinarayanan (lyricist).