Anthikkoru Choppum Poosi

2018
Lyrics
Language: English

Oh...oh...oh....oh....
Anthikkoru choppum pooshi sooryan poye
Anthikkoru choppum pooshi sooryan poye...
Chanthamulla chanthiran olichu vanne
Naanam kunungi ninne....
Kannavam aattilum thevi neeraadaan poyi
Kannaadi thelineerinnu kuliru kori...
Kuliru kori......
Anthikkoru choppum pooshi sooryan poye
Sooryan poye....

Kaattuvayana poothulayana kaalam vanne....
Haay maaranonnu maaril chaayaan odivannenkil
Kaattuvayana poothulayana kaalam vanne....
Maaranonnu maaril chaayaan odivannenkil
Aattu nottu poothi konden udalu pollunne
Erumaada koottilinnu manchamorungunne...
Aattu nottu poothi konden udalu pollunne
Erumaada koottilinnu manchamorungunne...
Anthikkoru choppum pooshi sooryan poye
Sooryan poye....

Thanthaanaane thanthaanaane thanthaanaane naa..
Thanthaanaane thanthaanaane thanthaanaane naa......

Ottukaivala aarthilakkana kaattukanyakale...
Kaattilaadi ulanju nilkkana kaattu kaithakale
Ottukaivala aarthilakkana kaattukanyakale...
Kaattilaadi ulanju nilkkana kaattu kaithakale
Paandi maddalam chenda kaimani chengilathudiyum
Pootha chempaka chottilinnu koothu kummiyadi
Paandi maddalam chenda kaimani chengilathudiyum
Pootha chempaka chottilinnu koothu kummiyadi
Kummiyadi....kummiyadi......
Language: Malayalam

ഓ...ഓ...ഓ...ഓ....
അന്തിക്കൊരു ചോപ്പും പൂശി സൂര്യൻ പോയേ
അന്തിക്കൊരു ചോപ്പും പൂശി സൂര്യൻ പോയേ...
ചന്തമുള്ള ചന്തിരൻ ഒളിച്ചു വന്നേ
നാണം കുണുങ്ങിനിന്നേ....
കണ്ണവം ആറ്റിലും തേവി നീരാടാൻ പോയി
കണ്ണാടിത്തെളിനീരിന്നു കുളിരുകോരി...
കുളിരുകോരി.....
അന്തിക്കൊരു ചോപ്പും പൂശി സൂര്യൻ പോയേ
സൂര്യൻ പോയേ....

കാട്ടുവയന പൂത്തുലയണ കാലം വന്നേ....
ഹായ് മാരനൊന്നു മാറിൽ ചായാൻ ഓടിവന്നെങ്കിൽ
കാട്ടുവയന പൂത്തുലയണ കാലം വന്നേ....
മാരനൊന്നു മാറിൽ ചായാൻ ഓടിവന്നെങ്കിൽ
ആറ്റു നോറ്റു പൂതി കൊണ്ടെൻ ഉടലു പൊള്ളുന്നേ
ഏറുമാടക്കൂട്ടിലിന്നു് മഞ്ചമൊരുങ്ങുന്നേ...
ആറ്റു നോറ്റു പൂതി കൊണ്ടെൻ ഉടലു പൊള്ളുന്നേ
ഏറുമാടക്കൂട്ടിലിന്നു് മഞ്ചമൊരുങ്ങുന്നേ...
അന്തിക്കൊരു ചോപ്പും പൂശി സൂര്യൻ പോയേ
സൂര്യൻ പോയേ....

തന്താനാനേ തന്താനാനേ തന്താനാനേ നാ...
തന്താനാനേ തന്താനാനേ തന്താനാനേ നാ....

ഓട്ടുകൈവള ആർത്തിളക്കണ കാട്ടുകന്യകളേ....
കാറ്റിലാടി ഉലഞ്ഞു നിൽക്കണ കാട്ടുകൈതകളേ
ഓട്ടുകൈവള ആർത്തിളക്കണ കാട്ടുകന്യകളേ....
കാറ്റിലാടി ഉലഞ്ഞു നിൽക്കണ കാട്ടുകൈതകളേ...
പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്ങിലത്തുടിയും
പൂത്ത ചെമ്പകച്ചോട്ടിലിന്നു് കൂത്തു് കുമ്മിയടി
പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്ങിലത്തുടിയും
പൂത്ത ചെമ്പകച്ചോട്ടിലിന്നു് കൂത്തു് കുമ്മിയടി
കുമ്മിയടി...കുമ്മിയടി.......
Movie/Album name: Bonsai

Movie Summary: Bonsai (2018) is a Malayalam drama exploring themes of love, longing, and existential reflection through its characters' intertwined lives.

Song Credits: - Song: Anthikkoru Choppum Poosi - Movie: Bonsai (2018) - Music: Sreejith Edavana - Lyrics: Traditional / Folk - Singer: Sithara Krishnakumar

Musical Style: A melodious, folk-infused semi-classical lullaby blending traditional Malayalam folk elements with soft orchestration.

Raga Details: The song is set in a raga-based melodic structure evoking a soothing, lullaby-like mood (specific raga not officially documented).

Key Artists Involved: - Singer: Sithara Krishnakumar - Music Director: Sreejith Edavana - Director: Noushad Ali

Scene Context: The song appears as a tender, lullaby-style piece woven into the film's emotional narrative, typically accompanying a reflective or affectionate moment involving the characters.


Artists