അമ്മയാണാത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിയ്ക്ക് കാവലാണെന്നും അമ്മയാണാത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിയ്ക്ക് കാവലാണെന്നും
ഉദരത്തിൽ ജന്മം കൊടുത്തതും ഊഷ്മള സ്നേഹം പകർന്നും ഉദരത്തിൽ ജന്മം കൊടുത്തതും ഊഷ്മള സ്നേഹം പകർന്നും ഋതുക്കളോരോന്നും പോയ് മറഞ്ഞു എത്രയോ ജീവൻ പിറന്നു വീണു ഋതുക്കളോരോന്നും പോയ് മറഞ്ഞു എത്രയോ ജീവൻ പിറന്നു വീണു അമ്മയാണാത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിയ്ക്ക് കാവലാണെന്നും
ആ രാരിരാരോ ആ രാരിരാരോ ഏതൊരു യാതനകൾക്കുള്ളിലും ഐശ്വര്യലക്ഷ്മിയായ് നിറഞ്ഞു നിൽക്കും ഒരിക്കലുമണയാത്ത ദീപമായെന്നും ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും ഔദാര്യമല്ലയീ പുണ്യജന്മം അംബരം നിറയുന്ന ദൈവസത്യം ഔദാര്യമല്ലയീ പുണ്യജന്മം അംബരം നിറയുന്ന ദൈവസത്യം അതമ്മയാണെന്നെന്നും അമ്മ മാത്രം
അമ്മയാണാത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിയ്ക്ക് കാവലാണെന്നും