ആദ്യമായ് നിൻ മുഖം കണ്ട നാൾ ആർദ്രമായ് എന്തിനോ എൻ മനം മിഴികളിൽ മിന്നിയാളുന്ന തിങ്കൾപൂവായ് മെല്ലെ മെല്ലെ വന്നു എന്നേ ഞാൻ നിന്നീണം കാത്തിരിക്കും പോലെ ആദ്യമായ് നിൻ മുഖം കണ്ട നാൾ
ഉള്ളിനുള്ളിൽ തൂവുന്നു താനേ ഈ മൗനം കണ്ണിൽ കണ്ണിൽ നാമോതി ഓരോരോ മോഹം നിൻ്റെയോരോ നിസ്വനങ്ങൾ എൻ്റെ നെഞ്ചിൻ താളമായ് കാണാരാവിൽ വന്നോരീറൻ കാറ്റിൽ നിൻ്റെ ഗന്ധമായ്.. ആദ്യമായ് നിൻ മുഖം കണ്ട നാൾ ആർദ്രമായ് എന്തിനോ എൻ മനം
തുള്ളിത്തൂവും തേനായ് നീ നീറിടും നോവിൽ തന്നത്താനേ കേട്ടു ഞാൻ കാതിൽ നിൻ കൊഞ്ചൽ എൻ്റെയോരോ ചില്ല തോറും വെൺനിലാവായ് നിൻ ചിരി ആഴം മുങ്ങിത്താഴും സൂര്യൻ പോലെ ഞാൻ നിൻ ഓർമ്മയിൽ
ആദ്യമായ് നിൻ മുഖം കണ്ട നാൾ ആർദ്രമായ് എന്തിനോ എൻ മനം മിഴികളിൽ മിന്നിയാളുന്ന തിങ്കൾപൂവായ് മെല്ലെ മെല്ലെ വന്നു എന്നേ ഞാൻ നിന്നീണം കാത്തിരിക്കും പോലെ ആദ്യമായ് നിൻ മുഖം കണ്ട നാൾ
Movie/Album name: Kalam
Movie Summary:Kalam (2018) is a Malayalam horror thriller about a family that moves into an old estate bungalow, where a dark supernatural presence tied to the property's past begins to terrorize them.
Song Credits:
- Song: Aadyamaay
- Film: Kalam (2018)
- Lyrics: (as credited in film)
- Music: (as credited in film)
- Singers: (as credited in film)
Musical Style: Melodic, soft-tempo film song with a haunting, atmospheric quality suited to the horror-thriller genre.
Raga Details: Not available.
Key Artists Involved: Performers and technicians as credited in Kalam (2018); specific details not available.