അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ മനതാരിലാകെ പടരുന്നു നീ.... സുഖമുള്ള നോവിൽ നിറങ്ങളായി വന്നുവോ മഴവില്ലുപോലെ പ്രിയ സ്വപ്നമേ... ഇളമാൻകൂട്ടം പോലെ നറുപൂക്കാലം പോലെ മിഴിയിൽ വഴിയും കനവോ.... അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ മനതാരിലാകെ പടരുന്നു നീ.... നനനാന നാന നാന നാനാ നാനാ നനനാന നാന നാന നാനാ.....
വേനൽക്കിളി നിന്റെ അരികിലെത്താൻ തൂവൽകുട നീർത്തി ചേർന്നിരിക്കാൻ മൗനം തിരതല്ലും തണഴൽ വഴിയിൽ മുത്തായ് പൊഴിയും നിൻ ചിരിമണികൾ അനുരാഗമെന്ന കളിവഞ്ചിയിൽ അലയാഴി നീന്തി നാം പോയിടും അരികത്തായ് ചെമ്മാനത്തോപ്പില്ലയോ....
അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ മനതാരിലാകെ പടരുന്നു നീ.... സുഖമുള്ള നോവിൽ നിറങ്ങളായി വന്നുവോ മഴവില്ലുപോലെ പ്രിയ സ്വപ്നമേ... ഇളമാൻകൂട്ടം പോലെ നറുപൂക്കാലം പോലെ മിഴിയിൽ വഴിയും കനവോ.... അറിയാതെ എന്നിൽ കുളിരായി വന്ന തെന്നലേ മനതാരിലാകെ പടരുന്നു നീ....
Movie/Album name: Lolans
Movie Summary:Lolans is a 2018 Malayalam film centered on a young man navigating love, relationships, and personal growth, with the song "Ariyaathe Ennil Kuliraayi" serving as one of its romantic musical pieces.
Song Credits: Information not available.
Musical Style: Melodic romantic film song with soft, emotive phrasing typical of contemporary Malayalam film music.