Amminjappalu poloru paalumilla Ammathaaraattu poloru paattumilla (2) Um .. raaro raaro.. Um .. raaro raareeraaraaro Amminjappalu poloru paalumilla Ammathaaraattu poloru paattumilla Njanodithalarnnurangumbol Amma urangaarilla enne unarthaarilla Um .. raaro raaro.. Marakkuvaan kazhiyaatha mulappaal gandham Enne unarthaarundu enne uyarthaarundu Amminjappalu poloru paalumilla Ammathaaraattu poloru paattumilla
Amme naaraayani devi naaraayani Padiyunarthumbol ennamma than mukhamaane Um .. raaro raaro Amme naaraayani devi naaraayani Padiyunarthumbol ennamma than mukhamaane Nenchodu cherthu thaaloli chora kaikalaarkkumilla Um ..raaro raaro.. Verpirichaalum piriyaatha Pokkilkodi bandham polonnumilla Um .. raaro raareeraaraaro
Au paadangal thottu poyavaraarum tholkkaarilla Engum tholkkaarilla.. Ennamma polaarumilla ennamma polaarumilla Amminjappalu poloru paalumilla Ammathaaraattu poloru paattumilla Njanodithalarnnurangumbol Amma urangaarilla enne unarthaarilla Um ..raaro raaro Marakkuvaan kazhiyaatha mulappaal gandham Enne unarthaarundu enne uyarthaarundu Amminjappalu poloru paalumilla Ammathaaraattu poloru paattumilla Amminjappalu poloru paalumilla Ammathaaraattu poloru paattumilla
Language: Malayalam
അമ്മിഞ്ഞപ്പാലു പോലൊരു പാലുമില്ല അമ്മത്താരാട്ട് പോലൊരു പാട്ടുമില്ല (2) ഉം .. രാരോ രാരോ.. ഉം .. രാരോ രാരീരാരാരോ അമ്മിഞ്ഞപ്പാലു പോലൊരു പാലുമില്ല അമ്മത്താരാട്ട് പോലൊരു പാട്ടുമില്ല ഞാനോടിത്തളർന്നുറങ്ങുമ്പോൾ അമ്മ ഉറങ്ങാറില്ല എന്നെ ഉണർത്താറില്ല ഉം .. രാരോ രാരോ.. മറക്കുവാൻ കഴിയാത്ത മുലപ്പാൽ ഗന്ധം എന്നെ ഉണർത്താറുണ്ട് എന്നെ ഉയർത്താറുണ്ട് അമ്മിഞ്ഞപ്പാലു പോലൊരു പാലുമില്ല അമ്മത്താരാട്ട് പോലൊരു പാട്ടുമില്ല
അമ്മേ നാരായണി ദേവി നാരായണി പാടിയുണർത്തുമ്പോൾ എന്നമ്മ തൻ മുഖമാണേ ഉം .. രാരോ രാരോ അമ്മേ നാരായണി ദേവി നാരായണി പാടിയുണർത്തുമ്പോൾ എന്നമ്മ തൻ മുഖമാണേ നെഞ്ചോടു ചേർത്ത് താലോലി ച്ചൊരാ കൈകളാർക്കുമില്ല ഉം ..രാരോ രാരോ.. വേർപിരിച്ചാലും പിരിയാത്ത പൊക്കിൾകൊടി ബന്ധം പോലൊന്നുമില്ല ഉം .. രാരോ രാരീരാരാരോ ആ പാദങ്ങൾ തൊട്ടു പോയവരാരും തോൽക്കാറില്ല എങ്ങും തോൽക്കാറില്ല.. എന്നമ്മ പോലാരുമില്ല എന്നമ്മ പോലാരുമില്ല
അമ്മിഞ്ഞപ്പാലു പോലൊരു പാലുമില്ല അമ്മത്താരാട്ട് പോലൊരു പാട്ടുമില്ല ഞാനോടിത്തളർന്നുറങ്ങുമ്പോൾ അമ്മ ഉറങ്ങാറില്ല എന്നെ ഉണർത്താറില്ല ഉം ..രാരോ രാരോ മറക്കുവാൻ കഴിയാത്ത മുലപ്പാൽ ഗന്ധം എന്നെ ഉണർത്താറുണ്ട് എന്നെ ഉയർത്താറുണ്ട് അമ്മിഞ്ഞപ്പാലു പോലൊരു പാലുമില്ല അമ്മത്താരാട്ട് പോലൊരു പാട്ടുമില്ല അമ്മിഞ്ഞപ്പാലു പോലൊരു പാലുമില്ല അമ്മത്താരാട്ട് പോലൊരു പാട്ടുമില്ല
Movie/Album name: Love Bonda
Movie Summary: Love Bonda is a 2017 Malayalam romantic comedy-drama about a young man navigating love, relationships, and the complications that arise from a bonda (a popular Kerala snack) becoming an unexpected symbol in his romantic life.
Song Credits: Not available.
Musical Style: Melodic Malayalam film song with folk-pop undertones.