Aadeda Aattam Nee

2017
Lyrics
Language: Malayalam

ആടെടാ ആട്ടം നീ പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ പാടെടാ പാട്ട് (2)
വടമെടുത്ത് സട കുടഞ്ഞ് നിര നിരന്ന് നിക്കണുണ്ട്
എതിരെയൊന്നു പൊരുതിടാനീയുലകിലാരെടാ
അടവെടുത്ത് പടനയിച്ചു ചുവടുറച്ച കൂട്ടരാണ്
കളമറിഞ്ഞ് കരുവെറിഞ്ഞ് തലവനുണ്ടെടാ
ഉശിരോടെ നെഞ്ചും വിരിയണിതാ
കരിവീട്ടിക്കൈയ്യും മിന്നണിതാ
ഇരുകണ്ണിൽ ചെന്തീയാളണിതാ
കളി മൂക്കും നേരം തീക്കളിയാ
പിടി വിട്ടേ പായും ചാട്ടുളിയാ
പിടയുമ്പോൾ കൊമ്പൻ തന്നെയെടാ
(ആടെടാ...)

ചങ്കൂറ്റമൊന്നുകൊണ്ട് ചങ്ങാടമൊന്ന് കെട്ടിയേ
ചങ്ങാതിമാരുണർന്നു തുഴ തുഴഞ്ഞു പോണ പോക്കിതേ
വേതാളമന്നു വന്നു പേടിച്ചു പാഞ്ഞൊളിച്ചതാ
പാതാളവേലി ചാടി നാലുപാടുമെത്തിടുന്നിവൾ
കുട്ടിച്ചാത്തന്മാരാണെല്ലാം കൂട്ടിൽ പൂട്ടാൻ നോക്കണ്ട
വാളും വേലും വീശിക്കൊണ്ടേ ചോരച്ചാലിൽ നീന്തുന്നോർ
കേട്ടാലോ കിടുകിടുക്കണ് കണ്ടാലോ നടുനടുങ്ങണ്
കൊണ്ടാലോ കറുകറുങ്ങണ് കൈയ്യാങ്കളിയാ
ആരോടും കിടപിടിക്കണ ആവേശം തുടിതുടിക്കണ
ആഘോഷം പൊടിപൊടിക്കണ മേളം കൊട്ടേ
(വടമെടുത്ത്..)
Language: English

Adada mazhada ada mazhaida, azhaga siricha puyal mazhaida..
Maari maari mazhai aidika, manasukulla koda pidika,
Kaalgal naalaachu, kaigal yettachu,
Yennachu aethachu, yedhedho aayachu..
Mayil thoga pola iva mazhaiyil aadumbothu
Rayil thaalam pola en manasu vaazhum paaru
Yennachu aethachu, yedhedho aayachu..

Adada mazhada ada mazhada, azhaga siricha puyal mazhada..

Paatu paatu paadatha paatu,
Mazhaithan paaduthu kaekaatha paatu,
Unna enna saerthu vecha mazhaikoru sallam podu,
Enna konjum kaanalayae unnakkula thaedi paaru..
Maanthiram pola iruku, puthu thanthiram pola iruku,
Pambaram pola enaku, thala mathiyil suthuthu kiruku,

Devathai enge en devathai enge, athu santhoshama aaduthu inge..
Unnai pola vaerarum illa, ènna vitta veraru šølla,
Chinna chinna kannu rende køduthu ènna anupivechan,
Intha kannu pøthalaiye èthuku ivala paduchuvechan,
Vattampuchi pønnu nenju padapadakum ninnu,

Adada mazhada ada mazhada, azhaga širicha puyal mazhada..
Adada mazhada ada mazhaida, azhaga širicha puyal mazhaida..

Pinni pinni mazhai adikka, minnal vanthu køda pidikka,
Iddiya neeti yaarum intha mazhaiya thadukka vaenam,
Mazhaiya pøøtu yaarum, èn manasa adaka vaendam,
Movie/Album name: Aadu 2

Movie Summary: Aadu 2 is a 2017 Malayalam comedy film directed by Midhun Manuel Thomas, a sequel to Aadu (2015), following the chaotic misadventures of Shaji Pappan and his friends as they get entangled in a bizarre series of events involving a goat, rival gangs, and a wedding.

Song Credits: Sung by Sannidhanandan; lyrics by Manu Manjith; music composed by Shaan Rahman.

Musical Style: Upbeat festive/folk-pop dance number with a celebratory, mass-appeal rhythm blending traditional percussion with modern orchestration.

Raga Details: Information not available.

Key Artists Involved: Music by Shaan Rahman; vocals by Sannidhanandan; lyrics by Manu Manjith; film directed by Midhun Manuel Thomas; starring Jayasurya, Vinayakan, Saiju Kurup, and others.

Awards & Recognition: Information not available.

Scene Context: The song appears as a celebratory/energetic number in the film, accompanying a festive or mass sequence involving Shaji Pappan and his gang.


Artists