Anthike Varikente

2017
Lyrics
Language: English

Anthike varikente krishnaa...sankadam kalayane kannaa...
Santhatham nin naamamallaathenthenikkullu manassil
Samagama dhanidha sanidha gamanidhama gama sagani saa saa...
Dhaniga saa saa....

Engum prasaadikka venam...annam mudangidaatheyum
Ullil vilangenamennum...kannante karunaa kadaaksham
Samagama dhanidha sanidha gamanidhama gama sagani saa saa...
Dhaniga saa saa....
Samagama dhanidha sanidha gamanidhama gama sagani saa saa...
Dhaniga saa saa....

Gopikaa maanasa choraa...gopaalakaa manivarnnaa
Gopikaa maanasa choraa...gopaalakaa manivarnnaa...
Chelezhum aa vadanathin chaaruthayaanente hrithil
Chelezhum aa vadanathin chaaruthayaanente hrithil...
Kannaa...kannaa...kannaa...kannaa.......

Anthike varikente krishnaa...sankadam kalayane kannaa...
Santhatham nin naamamallaathenthenikkullu manassil
Samagama dhanidha sanidha gamanidhama gama sagani saa saa...
Dhaniga saa saa....
Samagama dhanidha sanidha gamanidhama gama sagani saa saa...
Dhaniga saa saa....
Language: Malayalam

സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ...
സഗനി സാ സാ....
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ...
ധനിഗ സാ സാ....

അന്തികേ വരികെന്റെ കൃഷ്ണാ....സങ്കടം കളയണേ കണ്ണാ....
സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ...
ധനിഗ സാ സാ....

എങ്ങും പ്രസാദിക്കവേണം...അന്നം മുടങ്ങിടാതേയും
ഉള്ളിൽ വിളങ്ങേണമെന്നും...കണ്ണന്റെ കരുണാകടാക്ഷം
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ...
ധനിഗ സാ സാ....
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ...
ധനിഗ സാ സാ....

ഗോപികാ മാനസ ചോരാ...ഗോപാലകാ മണിവർണ്ണാ
ഗോപികാ മാനസ ചോരാ...ഗോപാലകാ മണിവർണ്ണാ...
ചേലെഴും ആ വദനത്തിൻ ചാരുതയാണെന്റെ ഹൃത്തിൽ
ചേലെഴും ആ വദനത്തിൻ ചാരുതയാണെന്റെ ഹൃത്തിൽ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ.......

അന്തികേ വരികെന്റെ കൃഷ്ണാ....സങ്കടം കളയണേ കണ്ണാ....
സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ....
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ...
ധനിഗ സാ സാ....
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ...
ധനിഗ സാ സാ....
Movie/Album name: Vimaanam
Artists