ആരോമലേ ആരോമലേ എൻ വാനിലെ വെൺതാരമേ വന്നെങ്കിലോ പിൻപാതയിൽ നിൻ ഓർമ്മകൾ തേടുന്നു ഞാൻ കാലങ്ങളേറെ കൈ കോർത്തു നമ്മൾ ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ
സായന്തനം ഞാൻ കാണുന്ന വാക്കിൻ നീയെന്റെ ചാരെ ചേർന്ന് നില്കും വേളയിൽ ചേലോടെ നീളും നിൻ കണ്ണിലൂടെ ഞാനന്നറിഞ്ഞു നീലവാനിൻ ചാരുത നെഞ്ചിലോലും പ്രാണനെ വന്നു പുൽകും സ്നേഹമേ തേടി നിന്നെ ഞാനിതാ ഈ വഴീ ..
കാലങ്ങളേറെ കൈ കോർത്തു നമ്മൾ ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ കാലങ്ങളേറെ കൈ കോർത്തു നമ്മൾ ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ