ആരോ കൂടെയിന്നു കൂട്ടിരുന്നു എന്നരികിൽ ഒരു കണിയായ് കൂടെ കിളിവാതിലൊന്നിൽ ദൂതു വന്നൊരഴകിൻ വിളി നിറയെ തണുവീറൻ കുളിർകാറ്റായ് നീയിന്നോതിയോ ഒരു വാക്കിൽ മനമൊന്നായ് ചേർന്ന നേരം ഓഹോ ..ഓ...ഓ...ഓ..
പോരുമോ മധുരമൊരോർമ്മയായ് എൻ നെഞ്ചിനുള്ളിൽ നീ നിറഞ്ഞ നോവായ് മാറി കൂട്ടൊരാൾ അരികിൽ ഒരുങ്ങി നിന്നു ഞാൻ കാത്തിരുന്ന നിൻ്റെ വാക്കിനുറവിനു കൂട്ടായ് നീയാരും കാണാതെ ഏതു തന്നൊരാൾ തെളിമിന്നൽ പോലുള്ള പുഞ്ചിരി നിന്നിലലിഞ്ഞൊരു തെന്നലു പോലതിൽ അലസമലസമിനിയലയേ ഒരു വിളിയകലെയായ് മറുമൊഴി എഴുതിയ കനവു കണ്ടു ഞാൻ അലയേ ഓഹോ...ഓ...ഓ...ഓ.......
Movie/Album name: Chembarathippoovu
Movie Summary: Chembarathippoovu is a 2017 Malayalam drama film directed by Jayaraj, exploring themes of love and relationships against a rural backdrop.
Song Credits:
- Song: Aaroo
- Film: Chembarathippoovu (2017)
- Director: Jayaraj
- Music Director: M. K. Arjunan
- Lyricist: Not confirmed from available sources
- Playback Singer: Not confirmed from available sources
Musical Style: Melodic Malayalam film song with classical influences, typical of Jayaraj's films.
Raga Details: Not available.
Key Artists Involved: Director Jayaraj; composer M. K. Arjunan.