അകലെയായ് എവിടെയോ ഒരു മൊഴിയായ് അരികിൽ നീ അണയുമീ ഒരു നിമിഷം ഒഴുകുമാ തിരയിലെ നിനവുകളായ് ഒരു കര തിരയുമിന്നേകാന്തമായ് ദൂരെ ദൂരെ ഒരു വഴി നീയുമായി അറിയാതെ ചേരും കനവായ് മെല്ലെ മെല്ലെ അരികിലെ മൗനമായ് മനമേ നീ വന്നോരഴകായ്
ആരും കേൾക്കാതെ വിലോലം മൊഴി വീർന്ന നീലമിഴിയറിയേ ഇന്നു ഞാൻ കണ്ട കിനാവിൽ തൂവും നിലാവ് നീ പൊഴിയുമെൻ മഴയായ് തേടുന്നേതു തീരം ഊയലെ സ്വപ്നം പോൽ നീ വന്നെന്നരികെ എന്നോ നീ എന്നിൽ ഇളം തൂവെയിലായ് നിറയേ..
ആരും കാണാതെ വിമൂകം ചെറുവിരലു കോർത്തു നീയെൻ അരികെ ഉള്ളിൽ ആയേതു ചിരാതിൽ മിന്നുന്ന നാളം നീ നിറയുമെൻ നിറമായ് മായുന്നോരോ നാളും പതിയെ കാണുന്നേരം നീയെന്നരികെ എന്നും നീ കൂടെ ഒരേ ഓർമ്മകളായ് ഒഴുകേ (അകലെയായ് ..)
Movie/Album name: Chembarathippoovu
Movie Summary:Chembarathippoovu is a Malayalam drama about a young woman navigating love, loss, and self-discovery against the backdrop of rural Kerala.
Song Credits: Not available.
Musical Style: Melancholic, soft melody with a folk-influenced lilt.