ആർപ്പോ ഇർറോ ആർച്ച വരുന്നേ ചെമ്പുലിയായ് ചീറി വരുന്നേ ആറ്റംബോംബാ ചാട്ടുളിയമ്പാ ഏറ്റാൽ തീർന്നേൻ മാറിനെടാ പറ പറ പറ പറന്നൊരാ തട്ട് ചാടി മറിഞ്ഞിട്ട് ഉടനടിമുടി ഉറുമിയിൽ വെട്ട് ആർച്ച ഇടിവെട്ട് ഹേ ഉടക്കി നിന്നാൽ പൊടി പരുവത്തിൽ ചവറ്റു കുട്ടേൽ ഉടനടി തള്ളും കൊടുമുടി കയറണ കളമിതു കളിയിത് കഥയിതു തുടരണ് ഹേ ഹേ.. ആർപ്പോ ഇർറോ ആർച്ച വരുന്നേ ചെമ്പുലിയായ് ചീറി വരുന്നേ ആറ്റംബോംബാ ചാട്ടുളിയമ്പാ ഏറ്റാൽ തീർന്നേൻ മാറിനെടാ
ചട്ടമ്പിക്കൂട്ടങ്ങൾ നൂറെണ്ണം നേരെ വന്നാൽ പുല്ലാ പിന്നല്ലാ കോടികൾ ചെങ്കോലും ഇല്ലേലും രാജാവാണീ ആർച്ചാ തേർ വാഴ്ചാ ഗ്രാമത്തിൽ എന്തിന്നും ഏതിന്നും മുന്നിൽ കാണും ആർച്ചാ ഉണ്ണിയാർച്ചാ ഇവളെരികനൽ പുറമേയൊരു തീയലയായ് ഉയരും അകമൊരു കനൽ നുര പതയണ പല തിര നിറയുന്നൊരാഴി കല്ലുകൊണ്ടരികെ പെൺരൂപം ഇടിമിന്നലാണ് തിരിമിഴിനാളം കളരിത്താളം ഗണമാവേശം എതിരില്ലെതിരില്ലിനി മണ്ണിലിതാ
ആർപ്പോ ഇർറോ ആർച്ച വരുന്നേ ചെമ്പുലിയായ് ചീറി വരുന്നേ ആറ്റംബോംബാ ചാട്ടുളിയമ്പാ ഏറ്റാൽ തീർന്നേൻ മാറിനെടാ പറ പറ പറ പറന്നൊരാ തട്ട് ചാടി മറിഞ്ഞിട്ട് ഉടനടിമുടി ഉറുമിയിൽ വെട്ട് ആർച്ച ഇടിവെട്ട് ഹേ ഉടക്കി നിന്നാൽ പൊടി പരുവത്തിൽ ചവറ്റു കുട്ടേൽ ഉടനടി തള്ളും കൊടുമുടി കയറണ കളമിതു കളിയിത് കഥയിതു തുടരണ് ഹേ ഹേ..
Movie/Album name: Gandhinagaril Unniyarcha
Movie Summary:Gandhinagaril Unniyarcha (2017) is a Malayalam drama set in a Bengaluru colony, revolving around Unniyarcha, a spirited young woman who leads her family and community through hardship, crime, and displacement while fighting to protect her loved ones and their home.