അടടാ അടിങ്കടാ തപ്പുതകിൽ താളം അടി
അഴകാ വരുന്നെടാ തമിഴ് രാസാ
ഇളയദളപതി ഇരമ്പിടും തിരയടി
ഇദയം കവർന്നിതാ വരുന്ന കണ്ടാ
ഇവൻ ചിരിച്ചാ തിരുമലയിലെ കുരുവി
മിഴി തുറിച്ചാ വിറവിറയ്ക്കണ എതിരി
ഇവൻ ഇടിച്ചാ പൊടിപൊടിയണ മധുരൈ
ഇവൻ നടിച്ചാ പെടപെടയ്ക്കണ സറാവെടി സറാവെടി
ഹേ വന്താച്ച് പോക്കിരി പൊങ്കൽ
നീ വിളയാട് പോക്കിരിസൈമാ
ഹേ എന്നെന്നും ചങ്കു കൊടുക്കും’
ഫാൻ നീ താൻടാ പോക്കിരി സൈമാ..
ലക്കല ലക്കല ലക്കല ലക്കല
ലക്കല ലക്കല ലക്കല ലക്കല ലേലോ ഇളയദളപതി നഗരെടാ (2)
അണ്ണനൊന്നു വന്നു നിന്നാൽ അമ്പരക്കണ മാസ്സ്
ധും ത തകിട ധും ത തകിട ധും ത തകിട ധും ത തകിട
അണ്ണനൊന്നു വന്നു നിന്നാൽ അമ്പരക്കണ മാസ്സ്
മിഴികളിലും മൊഴികളിലും കനലുദിക്കണ പഞ്ച്
എന്നാളും ഞങ്ങളൊക്കെയും ആ നടപ്പിന്റെ ഫാൻസ്
എന്നേലും ഒത്തുകിട്ടണ സെൽഫിക്കുള്ളൊരു ചാൻസ്
മനമൊന്നു വഴിയൊന്ന് ജന നൻമ ഒരു ലക്ഷ്യം
വിജയെന്നൊരു മന്ത്രമതെപ്പൊഴുമെപ്പൊഴും ഞങ്ങടെ നെഞ്ചിലെടാ
ഹേ വന്താച്ച് പോക്കിരി പൊങ്കൽ
നീ വിളയാട് പോക്കിരിസൈമാ
ഹേ എന്നെന്നും ചങ്കു കൊടുക്കും’
ഫാൻ നീ താൻടാ പോക്കിരി സൈമാ..
അടടാ അടിങ്കടാ തപ്പുതകിൽ താളം അടി
അഴകാ വരുന്നെടാ തമിഴ് രാസാ
ഇളയദളപതി ഇരമ്പിടും തിരയടി
ഇദയം കവർന്നിതാ വരുന്ന കണ്ടാ
ഇവൻ ചിരിച്ചാ തിരുമലയിലെ കുരുവി
മിഴി തുറിച്ചാ വിറവിറയ്ക്കണ എതിരി
ഇവൻ ഇടിച്ചാ പൊടിപൊടിയണ മധുരൈ
ഇവൻ നടിച്ചാ പെടപെടയ്ക്കണ സറാവെടി സറാവെടി
ഹേ വന്താച്ച് പോക്കിരി പൊങ്കൽ
നീ വിളയാട് പോക്കിരിസൈമാ
ഹേ എന്നെന്നും ചങ്കു കൊടുക്കും’
ഫാൻ നീ താൻടാ പോക്കിരി സൈമാ..
ഹഹഹഹ നമ്മ വിജയ് ടാ
Movie/Album name: Pokkiri Simon Oru Kadutha Aaraadhakan
Artists