SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Akkanennu thanna chakkanelu Chakkanayappam chuttu vechappam Akkanele thanne koyi vannu Thakkane pikkane kothiyappam Akkanennari thanna naayeeneyeduthu Ikkane ninna koyeene arinjappam Naayeem koyeem koode vaayakkucieelu Chakkem akkaneyulle Koyeem akkaneyulle Naayeem akkaneyulle Chakkem koyeem akkaneyulle Koyeem naayeem akkaneyulle Chakkem naayeem akkaneyulle Koyeem chakkem akkaneyulle Chakkem koyeem Koyeem naayeem Chakkem naayeem Koyeem chakkem Naayeem chakkem Naayeem koyeem Koyeem chakkem Koyeem naayeem Akkaneyulla akkaneyulla akkaneyulla Arinja njanum akkanekkaarkku akkane thanne Arinja njanum akkanekkaarkku akkane thanne Pinnenthinu akkanekkaar ingane kidannu panikkane Avaraaru koyithampraakkanmaaraa അക്കനേന്ന് തന്ന ചക്കനേല് ചക്കനയപ്പം ചുട്ടു വെച്ചപ്പം അക്കനേലെ തന്നെ കോയി വന്ന് തക്കനെ പിക്കനെ കൊത്തിയപ്പം അക്കനേന്നരി തന്ന നായീനെയെടുത്ത് ഇക്കനെ നിന്ന കോയീനെ എറിഞ്ഞപ്പം നായീം കോയീം കൂടെ വായക്കുയീല് ചക്കേം അക്കനെയുള്ളെ കോയീം അക്കനെയുള്ളെ നായീം അക്കനെയുള്ളെ ചക്കേം കോയീം അക്കനെയുള്ളെ കോയീം നായീം അക്കനെയുള്ളെ ചക്കേം നായീം അക്കനെയുള്ളെ കോയീം ചക്കേം അക്കനെയുള്ളെ ചക്കേം കോയീം കോയീം നായീം ചക്കേം നായീം കോയീം ചക്കേം നായീം ചക്കേം നായീം കോയീം കോയീം ചക്കേം കോയീം നായീം അക്കനെയുള്ള അക്കനെയുള്ള അക്കനെയുള്ള എറിഞ്ഞ ഞാനും അക്കനെക്കാർക്ക് അക്കനേ തന്നെ എറിഞ്ഞ ഞാനും അക്കനെക്കാർക്ക് അക്കനേ തന്നെ പിന്നെന്തിന് അക്കനെക്കാർ ഇങ്ങനെ കിടന്ന് പനിക്കണെ അവരാര് കോയിതമ്പ്രാക്കന്മാരാ
Movie/Album name: Ayaal Sasi
Movie Summary: Ayaal Sasi (2017) is a Malayalam drama centered on Sasi, a man navigating personal struggles and relationships in a rural Kerala setting.
Song Credits:
- Song: "Akkanele Thanna"
- Film: Ayaal Sasi (2017)
- Language: Malayalam
Musical Style: Melodic folk-influenced film song with rustic, devotional-tinged phrasing.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists