അങ്ങോട്ടോ ഇങ്ങോട്ടോ പോണതെങ്ങോട്ടോ പോകേണ്ടതെങ്ങോട്ടോ അന്തംവിട്ടൊരു പോക്കോ ഞാൻ ഞെട്ടണതെന്തോണ്ടോ കുത്തൊഴുക്കിൻ്റെ കൂടെ തത്തി എത്തണതെങ്ങോട്ടോ തെക്ക് വടക്ക് കെഴക്ക് പടിഞ്ഞാറോ (അങ്ങോട്ടോ...)
ഇനിയെന്തോ എങ്ങനെയാണോ തലവിധി വരും വഴിയാണേലാവട്ടേന്നോ ശരിയാണോ കൈപ്പിഴയാണോ പട പട മിടി തുടി ചങ്കിനുള്ളില് കേട്ടോ ഭാഗ്യം ഇച്ചിരിയേലും ഉച്ചിയിലുണ്ടോ പച്ചപിടിക്കാൻ മോഹം കച്ചിത്തുരുമ്പിൽ പൊങ്ങിപ്പിടിച്ചു അക്കരെയെത്തി പറ്റാൻ കുത്തൊഴുക്കിൻ്റെ കൂടെ തത്തി എത്തണതെങ്ങോട്ടോ തെക്ക് വടക്ക് കെഴക്ക് പടിഞ്ഞാറോ (അങ്ങോട്ടോ...)
Movie/Album name: Oru Cinemakkaaran
Sentence Summary: Oru Cinemakkaaran (2017) is a Malayalam drama about an aspiring filmmaker struggling to realize his dream of making a movie against financial and personal odds.
Song Credits:
- Song: Angotto Ingotto
- Film: Oru Cinemakkaaran (2017)
- Lyrics: (information not available)
- Music: (information not available)
- Singer(s): (information not available)
Musical Style: Contemporary film song with folk-pop flavor.