SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aalolam minnum azhakolum neela kannaake Thenoorum poomaariyaay.... Aalolam minnum azhakolum neela kannaake Thenoorum poomaariyaay.... Ee nokinee vaakkineenam nenchil manjaakum Naametho ven meghamaay.... Aaraarum kaanaathiru mohangal mindaathe Onnaakum raavo varavaay..... Kaathil naanam chollum puthu kanavaakum Premam ninnil kaliyezhuthunnu Kaavyam pole mazhaviralaay... Nee nin maunam konde mozhi thirayumpol Moham ninnil kulirezhutheedum Veendum veendum himakanamaay... Aalolam minnum azhakolum neela kannaake Thenoorum poomaariyaay.... Aalolam minnum azhakolum neela kannaake Thenoorum poomaariyaay....... Neeyothum kinnaaram kaviloram sammaanam Ee yaamam sangeethamaay... Njaanaakum thee naalam thedunne unmaadam Urukunne uyiraavolam... Madhuraanandamo..nava vaasanthamo... Radhamerunna sanchaaramo.... Thalirolangalil...mazhavil paayayil Aliyunneka manamaayi naam..... Aalolam minnum azhakolum neela kannaake Thenoorum poomaariyaay....... Um....um...um....um.... ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ തേനൂറും പൂമാരിയായ്.... ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ തേനൂറും പൂമാരിയായ്..... ഈ നോക്കിനീവാക്കിനീണം നെഞ്ചിൽ മഞ്ഞാകും നാമേതോ വെൺമേഘമായ്.... ആരാരും കാണാതിരുമോഹങ്ങൾ മിണ്ടാതെ ഒന്നാകും രാവോ വരവായ്..... കാതിൽ നാണം ചൊല്ലും പുതുകനവാകും പ്രേമം നിന്നിൽ കളിയെഴുതുന്നു കാവ്യം പോലെ മഴവിരലായ്... നീ നിൻ മൗനം കൊണ്ടേ മൊഴിതിരയുമ്പോൾ മോഹം നിന്നിൽ കുളിരെഴുതീടും വീണ്ടും വീണ്ടും ഹിമകണമായ്..... ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ തേനൂറും പൂമാരിയായ്.... ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ തേനൂറും പൂമാരിയായ്..... നീയോതും കിന്നാരം കവിളോരം സമ്മാനം ഈ യാമം സംഗീതമായ്... ഞാനാകും തീനാളം തേടുന്നേ ഉന്മാദം ഉരുകുന്നേ ഉയിരാവോളം... മധുരാനന്ദമോ....നവ വാസന്തമോ... രഥമേറുന്ന സഞ്ചാരമോ.... തളിരോളങ്ങളിൽ...മഴവിൽ പായയിൽ അലിയുന്നേകമനമായി നാം..... ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ തേനൂറും പൂമാരിയായ്...... ഉം....ഉം...ഉം....ഉം....
Movie/Album name: Himaalayathile Kasmalan
Movie Summary: Himalayathile Kashmalan (2017) is a Malayalam comedy-drama about a group of friends in a hill-town setting whose lives and relationships get tangled in humorous and emotional situations.
Song Credits:
- Song: Aalolam
- Film: Himalayathile Kashmalan (2017)
- Language: Malayalam
Musical Style: Melodic, soft-toned Malayalam film song with a gentle, lyrical feel.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists