Akkidi

2017
Lyrics
Language: English

Thaan kuzhichu thaane veenupoyorakkidi
Koottu vitta koottarannupettorakkidi
Raashi thetti vannupetta muttanakkidi
Ketta naattukoottamothupoyorakkidi....

Paayasam pole orthu njaan
Naavileykkozhicha kayppuneeru thannorakkidi....
Pulikalaay paanju vannathum
Pinne poochayaay vaal madakki ninnupoyorakkidi....

Kaathu kaathu vechoree ishtamenna kanjiyil
Paatta nakkiyennathakkidi....
Kandavante kanjiyo katteduthu monthiyaal
Naavu pollumennorakkidi.....
Chuttilum kanda maalokarakkidi...
Paapikal chenna paathaalamakkidi....

Paayasam pole orthu njaan
Naavileykkozhicha kayppuneeru thannorakkidi....
Pulikalaay paanju vannathum
Pinne poochayaay vaal madakki ninnupoyorakkidi....
Language: Malayalam

താൻ കുഴിച്ചു താനേ വീണുപോയൊരക്കിടി
കൂട്ടുവിട്ട കൂട്ടരന്നുപെട്ടൊരക്കിടി
രാശി തെറ്റി വന്നുപെട്ട മുട്ടനക്കിടി
കേട്ട നാട്ടുകൂട്ടമൊത്തുപോയൊരക്കിടി...

പായസം പോലെ ഓർത്തു ഞാൻ
നാവിലേയ്ക്കൊഴിച്ച കയ്പ്പ്നീരു തന്നോരക്കിടി...
പുലികളായ് പാഞ്ഞുവന്നതും
പിന്നെ പൂച്ചയായ് വാൽമടക്കി നിന്നുപോയൊരക്കിടി...

കാത്തു കാത്തു വെച്ചൊരീ ഇഷ്ട്ടമെന്ന കഞ്ഞിയിൽ
പാറ്റ നക്കിയെന്നതക്കിടി....
കണ്ടവന്റെ കഞ്ഞിയോ കട്ടെടുത്തു മോന്തിയാൽ
നാവു പൊള്ളുമെന്നൊരക്കിടി.....
ചുറ്റിലും കണ്ട മാലോകരക്കിടി...
പാപികൾ ചെന്ന പാതാളമക്കിടി...

പായസം പോലെ ഓർത്തു ഞാൻ
നാവിലേയ്ക്കൊഴിച്ച കയ്പ്പ്നീരു തന്നോരക്കിടി...
പുലികളായ് പാഞ്ഞുവന്നതും
പിന്നെ പൂച്ചയായ് വാൽമടക്കി നിന്നുപോയൊരക്കിടി...
Movie/Album name: Himaalayathile Kasmalan
Artists