ആരോമലേ നീ ചേരുന്നു കൈയിൽ തെന്നലിൽ പറന്നു വന്ന പൂവു പോലെ.... ആരോരുമില്ലാ പ്രാവിന്റെ നെഞ്ചിൽ തേങ്ങലിന്റെ താളമോടു ചായുറങ്ങി.... ആകാശമെന്നും ഈറൻ നിലാവാൽ അലിവോടെ പാൽ ചുരന്നു..... ഓമൽ പൈതലെ...താരാട്ടി രാമൈനകൾ....
പോകുന്നു നീ നിൻ തീരങ്ങൾ തേടി സ്വപ്നജാലകം തുറന്നു വാനോളം.... ഞാനെന്ന പ്രാവും നീങ്ങുന്നു മെല്ലെ നിന്റെ പാദ മുദ്ര വീണ പാത നീളേ.... നോവുന്ന ചോടിൽ ഇതളൂർന്നു വീഴും ഇനിയേതോ പൂവു തേടി...... ഈറൻ നെഞ്ചിലെ താരാട്ടാൽ മാമൂട്ടുവാൻ.... കാലം നിന്നോടു ചേർത്തതാം നിഴലാണു് ഈ അമ്മ.... മറു കാറ്റിലെങ്ങോ ദൂരേ...ദൂരേ...നീ പോകുന്നുവോ... ഈ രാവിൽ ഞാൻ മാത്രമായ്..........
Movie/Album name: C/O Saira Banu
Movie Summary: C/O Saira Banu is a 2017 Malayalam drama about a mother, Saira Banu, who travels to Australia to save her son from a legal crisis, exploring themes of maternal love and sacrifice.
Song Credits:
- Song: Aaromale (F)
- Film: C/O Saira Banu (2017)
- Music: Mejo Joseph
- Lyrics: (traditional/poetic Malayalam lyrics)
- Female Vocalist: (female version featured in the film)
Musical Style: Melodic, soulful Malayalam film song with soft orchestration and emotional, contemplative phrasing.
Raga Details: Not documented.
Key Artists Involved: Music director Mejo Joseph; female playback singer for the "F" (female) version.
Awards & Recognition: Not documented for this song specifically.