SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ettunaadum keerthippettorankamaali thalappalli Impamode vaanarulum geevarugeese... Thakathiku thai Impamode vaanarulum geevarugeese... Thakathiku thai Ettunaadum keerthippettorankamaali thalappalli Impamode vaanarulum geevarugeese... Thakathiku thai Impamode vaanarulum geevarugeese... Thakathiku thai.... Thanka naamam sthuthippaanum thanka naamam varnnippaanum Than kaarunyam thanneedene geevarugeese... Thakathiku thai Than kaarunyam thanneedene geevarugeese... Thakathiku thai Thanka naamam sthuthippaanum thanka naamam varnnippaanum Than kaarunyam thanneedene geevarugeese... Thakathiku thai Than kaarunyam thanneedene geevarugeese... Thakathiku thai.... Ponnu vecha kurishum kollaam Pinne vecha palleem kollaam Ankamaali pallitude irippum kollaam.... Thakathiku thai Ankamaali pallitude irippum kollaam.... Thakathiku thai Ponnu vecha kurishum kollaam Pinne vecha palleem kollaam Ankamaali pallitude irippum kollaam.... Thakathiku thai Ankamaali pallitude irippum kollaam.... Thakathiku thai..... Ettunaadum keerthippettorankamaali thalappalli Impamode vaanarulum geevarugeese... Thakathiku thai Impamode vaanarulum geevarugeese... Thakathiku thai Ettunaadum keerthippettorankamaali thalappalli Impamode vaanarulum geevarugeese... Thakathiku thai Impamode vaanarulum geevarugeese... Thakathiku thai Impamode vaanarulum Impamode vaanarulum geevarugeese... Thakathiku thai Impamode vaanarulum geevarugeese... Thakathiku thai Thithaa thinthaa tharikuda thimruthathey..... എട്ടുനാടും കീർത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി ഇമ്പമോടെ വാണരുളും ഗീവറുഗീസെ... തകതികു തൈ ഇമ്പമോടെ വാണരുളും ഗീവറുഗീസെ.... തകതികു തൈ എട്ടുനാടും കീർത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി ഇമ്പമോടെ വാണരുളും ഗീവറുഗീസെ... തകതികു തൈ ഇമ്പമോടെ വാണരുളും ഗീവറുഗീസെ.... തകതികു തൈ തങ്കനാമം സ്തുതിപ്പാനും തങ്കനാമം വർണ്ണിപ്പാനും തൻകാരുണ്യം തന്നീടേണേ ഗീവറുഗീസെ... തകതികു തൈ തൻകാരുണ്യം തന്നീടേണേ ഗീവറുഗീസെ... തകതികു തൈ തങ്കനാമം സ്തുതിപ്പാനും തങ്കനാമം വർണ്ണിപ്പാനും തൻകാരുണ്യം തന്നീടേണേ ഗീവറുഗീസെ..... തകതികു തൈ തൻകാരുണ്യം തന്നീടേണേ ഗീവറുഗീസെ.... തകതികു തൈ..... പൊന്നുവെച്ച കുരിശും കൊള്ളാം പിന്നെ വെച്ച പള്ളീം കൊള്ളാം അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം... തകതികു തൈ അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം... തകതികു തൈ പൊന്നുവെച്ച കുരിശും കൊള്ളാം പിന്നെ വച്ച പള്ളീം കൊള്ളാം അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം... തകതികു തൈ അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം... തകതികു തൈ എട്ടുനാടും കീർത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി ഇമ്പമോടെ വാണരുളും ഗീവറുഗീസെ.... തകതികു തൈ ഇമ്പമോടെ വാണരുളും ഗീവറുഗീസെ.... തകതികു തൈ എട്ടുനാടും കീർത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി ഇമ്പമോടെ വാണരുളും ഗീവറുഗീസെ... തകതികു തൈ ഇമ്പമോടെ വാണരുളും ഗീവറുഗീസെ... തകതികു തൈ ഇമ്പമോടെ വാണരുളും ഇമ്പമോടെ വാണരുളും ഗീവറുഗീസെ.... തകതികു തൈ ഇമ്പമോടെ വാണരുളും ഗീവറുഗീസെ... തകതികു തൈ തിത്താ തിന്താ തരികുടതിമൃതത്തൈ........
Movie/Album name: Angamaly Diaries
Artists