SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Athimarakkompine chuttivarum thennale Thenni thenni mannil veenathengane Pularoli angane yavanika neekkave... Vanashalabhangal engumaadave Varivandaayi njaaninnu melle Madhu thedunnu thirayunnu ninne Naruchiriyude kilimozhiyude Puthumazhayudeyoru maraviyilozhuki... Athimarakkompine chuttivarum thennale Thenni thenni mannil veenathengane Pularoli angane yavanika neekkave... Vanashalabhangal engumaadave..... Hey...hey...hey...hey...hey... Aa...aa...aa...aa...aa..... Ilakaliluthirunnoree...himakanamekeedumo Kaathirunnu vaanampaadii... Nee kelkkuvaanoreenam paadi Pakaruvathengane parayuvathengane Karalilurangumee kanavukalangane Aarorumoraathe neeyomane Kaathoramaay paaduu... Athimarakkompine chuttivarum thennale Thenni thenni mannil veenathengane.... Karukakal viriyunnoree...puthunilamaayenkil nee Pookkalaale ninne moodi Nee orthidaathe melle pulki Mizhikalilinnale karuthiya mounamo... Ilaveyilaayithaa pulari vayalkkare Theeraathe theeraathe neerolamaay Pooncholayaay maaruu.... Athimarakkompine chuttivarum thennale Thenni thenni mannil veenathengane Pularoli angane yavanika neekkave Vanashalabhangal engumaadave... Varivandaayi njaaninnu melle Madhu thedunnu thirayunnu ninne.... Naruchiriyude kilimozhiyude Puthumazhayudeyoru maraviyilozhuki..... Aa...aa...aa...aa...aa... അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ പുലരൊളിയങ്ങനെ യവനിക നീക്കവേ.... വനശലഭങ്ങളെങ്ങുമാടവേ വരിവണ്ടായി ഞാനിന്നു മെല്ലെ...മധു തേടുന്നു തിരയുന്നു നിന്നെ നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ പുലരൊളിയങ്ങനെ യവനിക നീക്കവേ..... വനശലഭങ്ങളെങ്ങുമാടവേ..... ഹേ...ഹേ... ഹേ... ഹേ...ഹേ...ഹേയ്... ആ...ആ...ആ...ആ...ആ... ഇലകളിലുതിരുന്നൊരീ...ഹിമകണമേകീടുമോ കാത്തിരുന്നു വാനമ്പാടീ.... നീ കേൾക്കുവാനൊരീണം പാടി പകരുവതെങ്ങനെ പറയുവതെങ്ങനെ കരളിലുറങ്ങുമീ കനവുകളങ്ങനെ... ആരോരുമോരാതെ നീയോമനേ...കാതോരമായ് പാടൂ... അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ..... കറുകകൾ വിരിയുന്നൊരീ...പുതുനിലമായെങ്കിൽ നീ പൂക്കളാലെ നിന്നെ മൂടി... നീ ഓർത്തിടാതെ മെല്ലെ പുൽകി മിഴികളിലിന്നലെ കരുതിയ മൗനമോ.... ഇളവെയിലായിതാ പുലരിവയൽക്കരെ തീരാതെ തീരാതെ നീരോളമായ് പൂഞ്ചോലയായ് മാറൂ.... അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ പുലരൊളിയങ്ങനെ യവനിക നീക്കവേ.... വനശലഭങ്ങളെങ്ങുമാടവേ വരിവണ്ടായി ഞാനിന്നു മെല്ലെ...മധു തേടുന്നു തിരയുന്നു നിന്നെ നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി.... ആ...ആ...ആ...ആ...ആ....
Movie/Album name: Munthirivallikal Thalirkkumpol
Artists