(azhakerum..) Nin kannil kaanukayaay En hrdayam sakhiye Nin naavil cherkkunnithaa madhukanam niraye Nin viral nenjil then maariyaakam Uyironnaay cherunnoraanandam neramithaa (azhakerum..)
Language: Malayalam
അഴകേറും പാട്ടും പാടി ഒഴിയാതെ നിന്നെത്തേടി കനവോടു കൂട്ടും കൂടി നിഴലോടു കൂടും ഞാനും (അഴകേറും..)
അറിയാതെ കാണാപ്പൂ തെന്നൽ പോൽ ഞാനലയുകയായ് നിൻ കണ്ണാടി കൺകോണിൽ തെളിദീപം നിറയുകയായ് (അഴകേറും..)
നിന്നെ ഞാൻ പലജന്മങ്ങൾ പിന്തുടർന്നേ പതിവായ് എന്നെയും നിന്നെ ചിരായ് മുന്നിൽ വന്നേ ഉയിരായ് വർണപൂവിൽ ഞാൻ തേൻ നിലാവാകാം പിരിയാത്ത രാഗങ്ങൾ ശ്രുതി ചേരും നേരമിതാ (അഴകേറും..)
നിൻ കണ്ണിൽ കാണുകയായ് എൻ ഹൃദയം സഖിയേ നിൻ നാവിൽ ചേർക്കുന്നിതാ മധുകണം നിറയെ നിൻ വിരൽ നെഞ്ചിൽ തേൻ മാരിയാകാം ഉയിരൊന്നായ് ചേരുന്നൊരാനന്ദം നേരമിതാ (അഴകേറും..)
Movie/Album name: Girls
Movie Summary:Girls is a 2016 Malayalam musical drama about a group of young women navigating friendship, ambition, and romance, with music serving as a central thread in their lives.
Song Credits:
- Song: Azhakerum Paattum
- Film: Girls (2016)
- Music: Sathish Kumar
- Lyrics: (as credited in film)
- Playback: (as credited in film)
Musical Style: Melodic film song with light, breezy orchestration typical of contemporary Malayalam cinema.
Raga Details: Information not available.
Key Artists Involved: Music director Sathish Kumar; vocalists and lyricist as credited in the film.