അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ കുഞ്ഞു നിനവായെൻ കരളിൽ കണ്ട കനവല്ലേ കനിയമുദൊളി നിലവേ രാവേ അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ
താഴെയൊരു വേഴാമ്പൽ ദാഹമഴ തേടുന്നു മേലെയൊരു നീർമേഘം തെന്നലിൽ ഒതുങ്ങുന്നു നാളെയുടെ മേനാവിൽ നാളുകൾ എഴുന്നെള്ളും ഗാനം എഴുതും മുൻപേ താളം ഇടയില്ലെങ്കിൽ നാടകം തുടങ്ങിടാം മുഖാരി പാടിടാം.. .. അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ കുഞ്ഞു നിനവായെൻ കരളിൽ കണ്ട കനവല്ലേ കനിയമുദൊളി നിലവേ രാവേ അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ.. ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ..