അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... അഴകേ അഴകേ...ഒരു മഴവില്ലിൻ കതിരേ... കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ....
അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ ഇനി നിൻ ഇതളിൽ പൊഴിയാം മഴനീർ മണിയായ് അഴകേ.... അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... ഓ ഓ ഓ.....ഓഹോ...ഓഹോ...ഓഹോഹോ...
അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... അഴകേ അഴകേ...ഒരു മഴവില്ലിൻ കതിരേ.... കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ... അഴകേ.....
Movie/Album name: Kattappanayile Rithik Roshan
Sentence Summary: The film follows the journey of a young man from Kattappana who dreams of becoming a movie star and travels to the city to pursue acting, navigating heartbreak and self-discovery along the way.
Musical Style: Melodic romantic ballad with soft orchestration, blending contemporary filmi melody with light acoustic and string arrangements.
Raga Details: Information not available.
Key Artists Involved:
- Composer: Nadirshah
- Lyricist: Manu Manjith
- Singers: Karthik, Mridula Warrier
- Film Director: Nadirshah
- Lead Actors: Vishnu Unnikrishnan, Prayaga Martin
Awards & Recognition: Information not available.
Scene Context: The song appears as a romantic melody picturized on the lead pair, expressing love and longing during a tender phase of their relationship in the film.