അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... അഴകേ അഴകേ...ഒരു മഴവില്ലിൻ കതിരേ... കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ....
അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ ഇനി നിൻ ഇതളിൽ പൊഴിയാം മഴനീർ മണിയായ് അഴകേ.... അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... ഓ ഓ ഓ.....ഓഹോ...ഓഹോ...ഓഹോഹോ...
ഓ...ഇനി ഏഴു ജന്മമെൻ ചിറകായ് മാറുമോ നറു നെയ്ത്തിരിയായ് തെളിയൂ... ഇനിയെൻ മിഴിയിൽ അഴകേ..... അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... അഴകേ അഴകേ...ഒരു മഴവില്ലിൻ കതിരേ.... കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ... അഴകേ......